സുനില്‍ ഛേത്രിക്കു പ്രണയ സാഫല്യം, വിവാഹ ചിത്രങ്ങള്‍ കാണാം

സുനില്‍ ഛേത്രിക്കു പ്രണയ സാഫല്യം. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടിം നായകന്‍. ഏറെ നാളായ പ്രണയത്തിനൊടുവില്‍ സുനില്‍ ഛേത്രിയും കാമുകി സോനം ഭട്ടാചാര്യയും വിവാഹിതരായി.        ...

സമനിലക്കുരുക്ക് ഒഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: ഐ.എസ്എല്‍ നാലാം സീസണില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഗോള്‍ എന്ന സ്വപ്‌നം ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ബഹുദൂരം അകലെയായിരുന്നു. അതിനാല്‍ മൂന്നാം മത്സരത്തില്‍ ഏതു രീതിക്കും ഗോള്‍ എന്ന ലക്ഷ്യമായിരുന്നു മൊത്തത്തില്‍...

റഷ്യ ലോകകപ്പ് 2018 ഗ്രൂപ്പ് റൗണ്ടിലെ ടീമുകള്‍ തീരുമാനമായി,...

മോ​സ്​​കോ: കാല്‍പ്പന്ത് ആരാധകരുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം. പോരാട്ട ഭൂമിയില്‍ ആരോക്കെ ഏറ്റുമുട്ടണമെന്ന തീരുമാനവും വന്നു കഴിഞ്ഞു. ഇനി പന്തുരുളുന്ന നാളിനായുള്ള കാത്തിരപ്പു മാത്രം...

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകളും ചുവപ്പ് കാര്‍ഡുമെല്ലാം പിറക്കുന്നത് കാണുവാന്‍ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികള്‍ക്കായി. ഒന്നിനെതിരെ...

ഐ.എസ്.എല്ലില്‍ ഇന്ന്‌ പൂനെ സിറ്റിയും മുംബൈ എഫ്.സിയും നേര്‍ക്കുനേര്‍

പൂനെ: ഐ.എസ്.എല്ലില്‍ ഇന്നു തുല്യശതികളുടെ പോരാട്ടം. ശക്തരായ പൂനെ സിറ്റിയും മുംബൈ എഫ്.സിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ പൂനെ രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. അതേസമയം മുംബൈ സമാന...

2022 ഫിഫ ലോകകപ്പ് നടക്കുന്ന റാസ് അബു അബൗദ്...

ദോഹ: ഫിഫ 2022 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ഏഴാമത് സ്റ്റേഡിയത്തിന്റെ  മാതൃകയും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു. റാസ് അബു അബൗദ് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പനയാണ് പുറത്തിറക്കിയത്. ഫിഫ...

ഐഎസ്എൽ: കൊൽ​ക്ക​ത്തയെ തറപറ്റിച്ച് പു​നെ സി​റ്റി

കോ​ൽ​ക്ക​ത്ത: നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ച് പു​നെ സി​റ്റി എ​ഫ്സി. കൊൽ​ക്ക​ത്ത​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പു​നെ അ​ദ്ഭു​തം ര​ചി​ച്ച​ത്. മാ​ർ​സ​ലീ​ഞ്ഞോ (13), രോ​ഹി​ത് കു​മാ​ർ (51), എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ (88)...

ഐ.എസ്.എല്ലിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ സിറ്റി

എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ മുംബൈ സിറ്റി തങ്ങളുടെ ഐ.എസ്.എല്ലിലെ ആദ്യ വിജയം സ്വന്തമാക്കി. ഗോള്‍ രഹിതമായ ആദ്യ പകുതി ശേഷം രണ്ടാം പകുതിയിലാണ് മുഴുവന്‍ ഗോളുകളും പിറന്നത്. ആദ്യ...

ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും സമനിലക്കുരുക്ക്‌

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടാം മത്സരത്തില്‍ നവാഗതരായ ജംഷെഡ്പുര്‍ എഫ്സിയോടും ബ്ലാസ്‌റ്റേഴ്‌സിനു സമനിലക്കുരുക്ക്‌ (0-0). ആദ്യകളിയെ അപേക്ഷിച്ച് കളിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും വലകുലുക്കാന്‍ മാത്രം ബ്ലാസ്‌റ്റേഴ്‌സ് മറന്നു.  ആദ്യപകുതിയില്‍ തിളങ്ങിയ...

ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും നേര്‍ക്കുനേര്‍; ചങ്കിടിപ്പോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സി ഇന്ന് മഞ്ഞപ്പടയെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നേരിടും. മാത്രമല്ല ജംഷഡ്പൂര്‍ പിന്നണിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ മലയാളികളുടെ സ്വന്തം...

ഐഎസ്‌എല്‍ നാലാം സീസണിലെ ആദ്യ ജയവുമായി ചെന്നൈയിന്‍ എഫ്സി

ചെന്നൈ:ചെന്നൈയിന്‍ എഫ്സിക്ക് ഐഎസ്‌എല്‍ നാലാം സീസണിലെ ആദ്യ ജയം.എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം.ചെന്നൈ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്സിയുടെ തകർപ്പൻ...

ജിമിക്കി കമ്മലിന് ചുവട് വെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ എത്തി

കൊച്ചി: കഴിഞ്ഞ സീസണിലെ കൊമ്പന്‍മാരുടെ തുരുപ്പ് ചീട്ടായിരുന്നു കെര്‍വന്‍ ബെല്‍ഫോര്‍ട്ട്. കാലില്‍ നിന്ന് നേരെ ഗോള്‍ വലയിലേക്ക് പന്ത് അടിച്ച് തേറിപ്പിക്കുന്ന മഞ്ഞപ്പടയുടെ ശക്തനായ പോരാളി. ആരാധകരുടെ കാത്തിരിപ്പിന് വിരാമം ബെല്‍ഫൊര്‍ട്ട് എത്തി....