ലോകകപ്പ്‌ വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഫിഫയ്‌ക്ക്‌ അതൃപ്‌തി

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ അടുക്കും ചിട്ടയുമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഫിഫക്ക് അതൃപ്തി. ഒടുവിൽ ഫിഫയുടെ ഓര്‍ഗനൈസിങ് കമ്മറ്റി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയണ്. സ്‌റ്റേഡിയത്തിലെ...

അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ വേട്ടക്കായി ഇന്ത്യ കൊളംബിയ...

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കൊളംബിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അമേരിക്കയോടേറ്റ പരാജയത്തില്‍ പുതിയ പാഠമുള്‍ക്കൊണ്ടാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ആതിഥേയരെന്ന ടാഗ് കഴുത്തിലണിഞ്ഞ് ലോകകപ്പില്‍...

ഫുട്‌ബോള്‍ ലോകകപ്പില്‍ ഗോള്‍മഴ: ആകെ നനഞ്ഞ്‌ ഇംഗ്ലണ്ടും ഫ്രാന്‍സും

കൊൽക്കത്ത : അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങളിൽ ഗോൾമഴ തീർത്ത് കരുത്തരായ ഇംഗ്ലണ്ടും ഫ്രാൻസും. ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ചിലെയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ, ലോകകപ്പ് വേദിയിലെ കന്നിക്കാരായ ന്യൂകാലിഡോണിയയെ...

പ്രതിഷേധം ഫലിച്ചു; കൊച്ചി സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ളമൊരുക്കി സംഘാടകര്‍

കൊച്ചി : അണ്ടർ 17 ലോകകപ്പ് മൽസരങ്ങൾ കാണാൻ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് കുടിവെള്ളം പോലും ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ സംഘാടകർക്കെതിരെ കടുത്ത പ്രതിഷേധം. സംഭവം വിവാദമായതോടെ അടുത്ത മൽസരം മുതൽ...

കളിയിലും കച്ചവടം; ബ്രസീല്‍ സ്‌പെയിന്‍ മത്സര ടിക്കറ്റ്‌ കരിഞ്ചന്തയില്‍...

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കരി‍ഞ്ചന്തയിൽ വൻവിലയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച 16 പേരെ പോലീസ് പിടികൂടി. ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ഓൺലെൻ...

ഫുട്‌ബോള്‍ ലോകകപ്പ്‌ കൊച്ചിയുടെ മണ്ണില്‍ ബ്രസീല്‍ രവം; 2-1...

കൊച്ചി : ലോകം കാത്തിരുന്ന ബ്രസീൽ– സ്പെയിൻ ക്ലാസിക് പോരാട്ടത്തില്‍ ജയം മഞ്ഞപ്പടയ്ക്ക് സ്വന്തം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.മത്സരത്തിൽ ആദ്യ ലീഡ് സ്പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റങ്ങളോടെ ബ്രസീൽ മത്സരത്തിൽ തിരിച്ചെത്തുകയായിരുന്നു....

കൊച്ചിയില്‍ തീപാറുന്ന പോരാട്ടം; സ്‌പെയിനെതിരെ ബ്രസീല്‍ ഒരു ഗോളിന്...

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ നിരാശരാക്കാതെ ബ്രസീല്‍ ടീം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച മഞ്ഞപ്പടയുടെ യുവരക്തം ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടി. അഞ്ചാം...

ലോകകപ്പ്‌ ഫുട്‌ബോള്‍; അഞ്ചാം മിനുട്ടില്‍ ബ്രസീലിനെ ഞെട്ടിച്ച്‌ സ്‌പെയ്‌ന്‍

ക്ലാസിക് പോരിന്റെ ആവേശച്ചൂടിലേക്ക് കൊച്ചി ഉണരും മുൻപേ മൽസരത്തിലെ ആദ്യ ഗോളെത്തി. നാലാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സ്പെയിൻ ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ ഷോട്ട് ബ്രസീൽ ഗോള്‍കീപ്പർ ഗബ്രിയേൽ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു ഗോൾ....

ലോകകപ്പ്‌ ഫുട്‌ബോള്‍ ഇന്ത്യയ്‌ക്ക്‌ തോല്‍വിയോടെ തുടക്കം; പരാജയം മൂന്ന്‌...

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കെതിരെ അമേരിക്കയ്ക്ക് മൂന്ന് ഗോളുകളുടെ വിജയം. മത്സരത്തിന്റെ 30ാം മിനിറ്റിൽ തന്നെ യുഎസ്എ ആദ്യ ഗോൾ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ജോഷ് സർജന്റാണ് പെനാൽട്ടിയിലൂടെ ഇന്ത്യൻ ഗോൾ...

ലോകകപ്പ്‌ ഫുട്‌ബോള്‍; ഇന്ത്യയ്‌ക്കെതിരെ ആദ്യ പകുതിയില്‍ യു.എസ്‌ മുന്നില്‍

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കെതിരെ യുഎസ്എ ആദ്യ ഗോൾ നേടി. മത്സരത്തിന്റെ മിനിറ്റിൽ ജോഷ് സർജന്റാണ് പെനൽറ്റിയിലൂടെ ഇന്ത്യൻ ഗോൾവല കുലുക്കിയത്. ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനൽറ്റി അനുവദിച്ചത്. 30–ാം...

ലോകകപ്പ്‌ ഫുട്‌ബോള്‍; ആദ്യജയം ഘാനയ്‌ക്ക്‌; തോല്‍പ്പിച്ചത്‌ കൊളംബിയയെ

ഡൽഹി: ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാനയ്ക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിലെ ആദ്യ ജയം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ കൊളംബിയയെയാണ് ഘാന തോൽപ്പിച്ചത്. എതിരില്ലാത്ത...

ഇന്ത്യന്‍ ലോകകപ്പ്‌ ടീമിന്‌ വിജയാശംസയുമായി സച്ചിന്‍; വീഡിയോ കാണാം

മുംബൈ: അണ്ടര്‍-17 ലോകകപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‌ ആശംസകളുടെ പെരുമഴയാണ്‌ നവമാധ്യമങ്ങളില്‍. കായിക ലോകത്തെയും സമൂഹത്തിന്റെയും നാനാതുറകളിലും തിളങ്ങി നില്‍ക്കുന്നവരാണ്‌ ഇതിനോടകം ഇന്ത്യന്‍ ടീമിന്‌ ആശംസയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ക്രിക്കറ്റ്‌ ദൈവം സച്ചിന്‍...