ലോക ഫുട്ബോളര്‍ പട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്ബോളര്‍ പട്ടം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. റയല്‍ മാഡ്രിഡിനെ ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ്‌ റൊണാള്‍ഡോയെ ഈ...

കൊച്ചി മാത്രമല്ല, ബംഗളൂരുവും ചെന്നൈയും മഞ്ഞക്കടലാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരളത്തെ ഫുട്‌ബോള്‍ ആവേശത്തില്‍ നിറയ്ക്കാന്‍ നവംബര്‍ 17ന് 11 പേര്‍ മഞ്ഞക്കുപ്പായത്തിലിറങ്ങും. ആ സമയം ലോകോത്തര ഫുട്‌ബോള്‍ ക്ലബുകളുടെ ആരാധക പടയെ വെല്ലുന്ന ആരവുമായിട്ടായിരിക്കും മഞ്ഞപ്പടയുടെ പന്ത്രണ്ടാമന്‍ ഗ്യാലറിയിലുണ്ടാവുക. വിട്ടുവീഴ്ചകളില്ലാതെ ജയിക്കാന്‍...

ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ത്‌​ല​റ്റി​കോ

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ലെ ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബാ​ഴ്സ​ലോ​ണ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്. അ​വ​സാ​ന മി​നി​റ്റി​ൽ സു​വാ​ര​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ബാ​ഴ്സ ര​ക്ഷ​പെ​ട്ട​ത്. ആ​ദ്യ പ​കു​തി​യി​ൽ സാ​വു​ൾ നീ​ഗെ​യു​ടെ ഗോ​ളി​ൽ അ​ത്‌​ല​റ്റി​കോ ലീ​ഡെ​ടു​ത്തു....

സ്പെയിൻ ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ; ബ്രസീലിന്റെ ജയവും നിര്‍ണായകം

കൊച്ചി: ഉത്തര കൊറിയയെ നേരിടാന്‍ കൊച്ചിയുടെ മണ്ണിൽ ഇറങ്ങുമ്പോൾ സ്പെയിനിന്റെ നോട്ടം വടക്കോട്ടാണ്, അങ്ങു ഗോവയിലേക്ക്. അവിടെ ഗ്രൂപ്പ് ഡി മാച്ചിൽ നൈജർ ബ്രസീലിനെ അട്ടിമറിച്ചാൽ അതു സ്പെയിനിന്റെ അണ്ടർ 17 ലോകകപ്പ്...

അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യയ്ക്കിന്ന് ജയിച്ചേ മതിയാകൂ

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യ സാങ്കേതികമായി ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. ഇന്ന് ഘാനയയ്‌ക്കെതിരേ നാല് ഗോളിനെങ്കിലും ജയിക്കണം എന്ന് മാത്രം. ജീവശ്വാസം തേടുന്ന ഘാനയില്‍...

മക്കാവുവിനെ വീഴ്‌ത്തി; ഏഷ്യ കപ്പ്‌ ഫൈനല്‍ റൗണ്ടില്‍ ഇന്ത്യ...

ബെംഗളൂരു : ഇന്ത്യയുടെ കൗമാര നിര ലോകകപ്പ് ഫുട്ബോളിലെ മികവാർന്ന പ്രകടനത്തിലൂടെ കയ്യടി നേടുമ്പോൾ സീനിയർ ടീമിന് മോശമാക്കാനൊക്കുമോ? ലോകകപ്പ് വേദിയിലെ ആദ്യ ‘ഇന്ത്യൻ ഗോളി’ന്റെ അലയൊലികൾ അടങ്ങും മുൻപേ മക്കാവുവിനെ 4–1നു...

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

സൂറിച്ച്: പാകിസ്താന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് നടപടി. പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ്...

ലോകകപ്പ്‌ ഫുട്‌ബോള്‍; ഇംഗ്ലണ്ടും ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറില്‍

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും അണ്ടര്‍-17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോയുടെ വെല്ലുവിളി 3-2ന് ഇംഗ്ലണ്ട് മറികടന്നപ്പോള്‍ ജപ്പാനെ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്....

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

സൂറിച്ച്: പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് നടപടി. പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ് ഫിഫയുടെ...

മെസ്സിയുടെ ഹാട്രിക്‌ തേരിലേറി അര്‍ജന്റീന റഷ്യയില്‍ കളിക്കും

ക്വിറ്റോ: ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കുമെതിരെ സ്വപ്നം പോലെ മിശിഹ മെസ്സിയുടെ ഗോള്‍വര്‍ഷം. അടത്ത വര്‍ഷം റഷ്യയിലെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തിന്റെ ഉയരത്തോളം ചെന്ന...
world-cup

കൊച്ചിയിലെ രണ്ടാം മൽസരം; ഗോൾമഴ കാത്ത് ആരാധകർ

കൊച്ചി : ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ രണ്ടാം മൽസരത്തിൽ ബ്രസീൽ ഉത്തരകൊറിയയെ നേരിടുമ്പോള്‍, ഒരു ഗോൾമഴപ്പെയ്ത്തിന്റെ ഇരമ്പൽ ആരാധകരുടെ മനസ്സിലുണ്ട്. എല്ലാവരുടെയും ഉള്ളിലുള്ള ചാോദ്യവും ഇതാണ്: മഞ്ഞപ്പട ഇന്ന് എത്ര ഗോളടിക്കും? മൂന്ന്?...

ഫുട്‌ബോള്‍ ലോകകപ്പ്‌; കൊളംബിയയോട്‌ തോറ്റ്‌ ഇന്ത്യ പുറത്തേക്ക്‌

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരായജയപ്പെട്ടത്. ആദ്യം ലീഡ് നേടിയ കൊളംബിയയോട് ഇന്ത്യ 82-ാം മിനിറ്റില്‍ സമനില പിടിച്ചെങ്കിലും സെക്കന്റുകള്‍ക്കുള്ളില്‍...