#WatchVideo തനിക്കൊപ്പം ഫോട്ടൊ എടുക്കാന്‍ എത്തിയ ഇന്ത്യന്‍ ആരാധികയോട്...

സ്വിറ്റ്സര്‍ലാന്റില്‍ നടന്ന ടി-20 ക്രിക്കറ്റിനുശേഷം കാണികള്‍ സാക്ഷ്യംവഹിച്ചത് പാക് വെടിക്കെട്ട് താരം ഷാഹിദ് അഫ്രിദിയുടെ പ്രശംസാര്‍ഹമായ പെരുമാറ്റത്തിനാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും അതൊന്നും ഒരിക്കല്‍ പോലും ഇന്ത്യ പാക്കിസ്ഥാന്‍...

പരമ്പര സ്വപ്‌നം വീണുടഞ്ഞു! ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക്...

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ നിയമപ്രകാരം 28 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 25.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം...

കോഹ്‌ലിയുമായുള്ള തന്റെ ബന്ധത്തെ നിര്‍വചിക്കാന്‍ ആവില്ലെന്ന് ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും നല്ല സുഹ്യത്തുക്കളാണ്. നിരവധി തവണ ഇരുവരും ഇത് പരസ്യമായി പറഞ്ഞും പ്രവൃത്തിയിലൂടെ കാണിച്ചും രംഗത്തെത്തിയിട്ടുണ്ട്. കോഹ്ലിയുമായുളള...

കൗമാര ലോകകപ്പിൽ ഇന്ത്യ നാലാമതും ചാമ്പ്യൻമാർ

ക്രൈ​സ്റ്റ്ച​ർ​ച്ച്: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ നാലാം കിരീടം നേടി. മഞ്ചോത്ത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സ്കോർ: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ...

സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ടു കോടിയ്ക്ക്‌

ബെംഗലൂരു: ഐപിഎൽ 2018 താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണിന് കോടികളെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. മുൻ സീസണുകളിലെല്ലാം രാജസ്ഥാന്റെ ഭാഗമായിരുന്ന താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ശക്തമായാണ് മാനേജ്മെന്റ് പരിശ്രമിച്ചത്. ഇതുവരെ ലേലത്തുക...

ഐപിഎല്‍ താരലേലം; ബെന്‍ സ്റ്റോക്‌സിന് പൊന്നും വില; അശ്വിന്‍...

ബംഗലൂരു: ഐപിഎല്‍ 2018 സീസണിലേക്കുള്ള താരലേലത്തിന് ബെംഗലൂരുവില്‍ തുടക്കമായി. പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുളള ലക്ഷ്യവുമായി പഞ്ചാബ് ആണ് തുടക്കം മുതലേ താരലേലത്തില്‍ പങ്കാളികളായത്. അതേസമയം രവിചന്ദ്ര അശ്വിനെ സ്വന്തമാക്കാന്‍ പഞ്ചാബ് മുന്നിട്ടിറങ്ങിയതോടെ ചെന്നൈ...

ധോണിയുടെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിയ്ക്ക്‌!

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന നേ​ട്ട​മാ​ണ് കോ​ഹ്ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം...

അണ്ടർ-19 ലോകകപ്പ്‌; ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമിഫൈനലിൽ

ക്വീൻസ്ടൗൺ: ഇത് ഇന്ത്യയ്ക്ക് അഭിമാന നേട്ടം. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമിഫൈനലിൽ . ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. 131 റൺസിനായിരുന്നു ഇന്ത്യൻ ജയം. സെമിയിൽ പാക്കിസ്ഥാനാണ്...

മഞ്ഞപ്പടയെ കലിപ്പടിപ്പിച്ച് കപ്പടിപ്പിക്കാന്‍ ആ മുന്‍താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്...

കൊച്ചി: അതേ…, എല്ലാവരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടിയാണ്. ഗോള്‍ വലകളിലേക്ക് കാലില്‍ നിന്ന് പന്ത് പറന്ന് കയറുന്നത് കാണാന്‍ കാത്തിരിക്കുന്നവരെ പക്ഷേ നിരാശരാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മടക്കി...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ദാദ

ന്യൂഡൽഹി: മൂന്നാം ടെസ്റ്റിലും ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരെ പോലെ തകർന്നടിഞ്ഞതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി ദാദ രംഗത്ത്. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഒരുക്കിയ പിച്ച് ബാറ്റിംഗിന് തീരെ അനുയോജ്യമല്ലെന്ന...

‘കോഹ്ലി കളിക്കളത്തിലെ സ്വാര്‍ത്ഥന്‍’; സെവാഗ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍താരം വീരേന്ദര്‍ സെവാഗ്. കോഹ്ലി കളിക്കളത്തിലെ സ്വാര്‍ത്ഥനാണെന്ന് സെവാഗ്‌. കോലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ സംസാരിക്കാനോ ധൈര്യമുള്ള ഒരൊറ്റ താരവും നിലവിലുള്ള ഇന്ത്യന്‍...

ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് വെറും ‘ഫ്‌ളോപ്പ്‌’;...

ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്ന് ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ഡൽഹിയിൽ അന്താരാഷ്ട്ര ഫുട്ബോൾ...