മിണ്ടാട്ടമില്ലാതെ മെസ്സി; ബാഴ്സ വിടുമോയെന്ന ചോദ്യത്തിന് മറുപടി പറയാതെ...

    2018ൽ ബാഴ്സയുമായുള്ള കരാർ തീരുന്നതോടെ മെസ്സി ക്ലബ്ബിൽ തുടർന്നേക്കില്ല എന്ന വാർത്ത ഈയിടെ പ്രചരിച്ചിരുന്നു. മെസ്സി ബാഴ്സയിൽ തുടരുമോ ഇല്ലയോ എന്നുള്ള വിഷയത്തെപ്പറ്റി ചൂടൻ ചർച്ചകളാണ് ഇപ്പോൾ കായിക ലോകത്ത്...

ചൈനീസ് ഓപ്പൺ ടൂർണമെന്റ് ;സൈന പുറത്ത് സിന്ധു അകത്ത്

  ചൈനീസ് ഓപ്പണിൽ നിന്ന്  സൈന പുറത്തായി. അതേസമയം  ഒളിമ്പിക്ക് മെഡലിസ്റ്റ് സിന്ധുവിന് ചിയാ ഹസിൻ ലീക്കെതിരെ അനായാസ ജയം, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം (21 -12 ) (21...

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്ത് തുടങ്ങി; ടോസ്സ്...

  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്ത് തുടങ്ങി . രാജ്കോട്ട് ടെസ്റ്റിൽ പരാജയത്തിൽ നിന്ന് ഇന്ത്യ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ഗൗതം ഗംഭീറിന്റെ മോശം പ്രകടനം കണക്കിലെടുത്ത് ഓപ്പണിങ്ങ് ബാറ്റ്സ്മാൻ ലോകേഷ് രാഹുലിനെ...

സമനിലക്കുരുക്ക് ; മുംബൈ സിറ്റി എഫ് സി ഗോവ...

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ മുംബൈ സിറ്റി മത്സരം സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ഗോവ പോയിന്റ് പട്ടികയിൽ ഏഴാമതായി. വിരസമായ ഇരു പകുതികൾക്കും ഒടുവിൽ കളി സമനിലയിൽ പിരിയുകയായിരുന്നു. മുംബൈ നിരയിലെ...

കൊളംബിയയെ തോൽപ്പിച്ച് അർജന്റീന തിരിച്ചു വന്നു ; വിജയം...

  രണ്ട് ഗോളുകൾക്ക് അവസരമൊരുക്കിയും ഒരു തകർപ്പൻ ഗോൾ സ്വന്തമായി നേടിയും മെസ്സി കളം നിറഞ്ഞപ്പോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന വിജയ വഴിയിലേക്ക് തിരിച്ചത്തെത്തി. സ്വന്തം ആരാധകർക്ക് മുന്നിൽ ഉണർന്ന് കളിച്ച...

ചെന്നൈ അവസാനം ജയിച്ചു ; പുണെക്കെതിരെ 2-0 വിജയം

  പുണെ എഫ് സിക്കെതിരെ ചെന്നൈക്ക് രണ്ടു ഗോളിന്റെ ജയം, ജെജെയും ഡേവിഡ് സൂചിയുമാണ് ചെന്നൈക്ക് വേണ്ടി വല കുലുക്കിയത്.  തുടർച്ചയായ പരാജയങ്ങൾ കോച്ച്  മാറ്റരാസിയെയും ടീമിനെയും വലച്ചിരുന്നു.  തുടക്കത്തിലേ മികച്ച കളി...

ഈ ആരാധകരെ ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നുണ്ടോ; ലോകോത്തര നിലവാരമുള്ള ഈ...

  ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസൺ മുതൽ ആവേശമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട. കേരളത്തിന്റെ ഹോം മാച്ചുകളിൽ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇളകി മറിയാറുണ്ട്. എന്നാൽ ആദ്യ സീസൺ മുതൽ...

ട്രാൻസ്ഫർ സീസൺ അടുത്തെത്തി ;വമ്പൻ താരങ്ങളെ ലക്ഷ്യമിട്ട് മുൻനിര...

ട്രാൻസ്ഫർ സീസൺ അടുത്ത് വരുന്നതോടെ അഭ്യൂഹങ്ങളും പടർന്ന് തുടങ്ങി. മെസ്സി ബാർസലോണയുമായി കരാർ പുതുക്കിയേക്കില്ല എന്നതാണ് അതിൽ പ്രധാനം. മെസ്സിയെ വാങ്ങാൻ തക്ക കാശുള്ള ടീമുകൾ ക്ലബ് ഫുട്ബോളിൽ ചുരുക്കമാണെന്നുള്ളതാണ്  യാഥാർഥ്യം. ചെറുപ്പം...

വേൾഡ് കപ്പ് ക്വാളിഫയറുകളിൽ മുൻനിര ടീമുകൾക്ക് ജയം ;...

പരിക്കിന്റെ പിടിയിലായി ഒരു വർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടു നിന്ന ആര്യൻ റോബന്റെ മികവിൽ ലക്സിൻബെർഗിനെതിരെ നെതർലാൻഡ് 3-1 വിജയിച്ചു. നെതർലാൻഡിന്റെ ആദ്യ ഗോൾ ആര്യൻ റോബന്റെ വകയായിരുന്നു. രണ്ട് ഗോൾ നേടി...

കോലിയും ജഡേജയും പിടിച്ചു നിന്നു രാജ്കോട്ട് ടെസ്റ്റ് സമനിലയിൽ...

ഒരു സമയം 156 റൺസിന് 6 വിക്കറ്റ് നഷ്ടമായി പരാജയം മണത്ത ഇന്ത്യക്ക് കോലി ജഡേജ സഘ്യം സമനില സമ്മാനിച്ചു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യ 172 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ...

കൊൽക്കത്ത ജയിച്ചെന്നു കരുതി ; ഡൽഹി വിട്ടില്ല ;...

ഇയാൻ ഹ്യൂമിന്റെയും ജാവി ലാറയുടെയും ഗോളിൽ കൊൽക്കത്ത ജയത്തിനടുത്തെത്തിയതാണ് , മിലൻ സിങ്ങും , മലൂഡയും പക്ഷെ വിട്ടു കൊടുത്തില്ല . രണ്ടാം പകുതിയിൽ 11 മിനിറ്റിനിടെ 3 ഗോളുകൾ പിറന്നപ്പോൾ ഡൽഹി...

ചെന്നൈയെ വിറപ്പിച്ച് മഞ്ഞപ്പട;ബ്ലാസ്റ്റേഴ്സിന്റെ ജയം 3 -1 ന്...

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം  വീണ്ടും ആർത്തിരമ്പി, ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് കരുത്തു കട്ടി. ബെർണാഡ് മെൻഡിയുടെ ഗോളിലൂടെ   മുന്നിലെത്തിയ ചെന്നൈ ആദ്യ പകുതിയിൽ...