ഈ ഫോണുകളിൽ ഇനി വാട്സാപ്പ് ലഭിക്കില്ല!

ന്യൂയോര്‍ക്ക്: 2017 വിടവാങ്ങുമ്ബോള്‍ ചില പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിടവാങ്ങുകയാണ് വാട്ട്സ്‌ആപ്പ്. ഡിസംബര്‍ 31ന് ശേഷം ഈ സ്മാര്‍ട്ട്ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ വാട്സ്‌ആപ്പ് സേവനം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് തീരുമാനിച്ചു. ബ്ലാക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10,...

ഏവരെയും ഞെട്ടിച്ച്‌ ജിയോയുടെ കിടിലൻ ന്യൂ ഇയര്‍ ഓഫറുകൾ

മുംബൈ:ഏവരെയും ഞെട്ടിച്ച്‌ ന്യൂ ഇയര്‍ ഒാഫറുകളിലൂടെ വീണ്ടും താരമായി ജിയോ. അടുത്ത വര്‍ഷം മുതല്‍ ജിയോ ഒാഫര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുമെന്ന ആഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ 199, 299 ഓഫറുകള്‍ കമ്ബനി അവതരിപ്പിച്ചത്. ദിവസവും...

ഇനി സംശയാസ്പദ ഫോണ്‍കോളുകള്‍ ഈ നമ്പറില്‍ അറിയിക്കാം!

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പണം ചോര്‍ത്തുന്ന അനധികൃത രാജ്യാന്തര മൊബൈല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി കേന്ദ്ര സര്‍ക്കാര്‍. സംശയാസ്പദ കോളുകള്‍ ലഭിക്കുന്നവര്‍ വിവരം 1963, 1800110420 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നു...

ജിയോ ടി.വിയുടെ വെബ്​ വേര്‍ഷന്‍!

മുംബൈ: ജിയോ ടി.വിയുടെ വെബ്​ വേര്‍ഷന്‍ അവതരിപ്പിച്ച്‌​ റിലയന്‍സ്​. മുമ്ബ്​ ജിയോ സിനിമയുടെ വെബ്​ വേര്‍ഷനും കമ്ബനി അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ടി.വി പതിപ്പിന്റെയും ​വെബ്​ വേര്‍ഷന്‍ ജിയോ നല്‍കുന്നത്​. www.jiotv.com എന്ന...

വ്യാജ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍ക്ക് പിടി വീഴും

ഓണ്‍ ലൈന്‍ ന്യൂസ് സൈറ്റുകളിലെ വ്യാജന്മാരെ തുരത്താന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചു നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും അടിക്കടി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ഗൂഗിള്‍. വ്യാജ സൈറ്റുകള്‍ നിയന്ത്രിക്കുന്നവരെയും,...

നിങ്ങളെ ‘പൊക്കാന്‍’ ഫെയ്‌സ്ബുക്കില്‍ ‘ഹലോ’ വരുന്നു

ഫെയ്‌സ് ബുക്ക് ഒരിക്കല്‍ ശല്യം കാരണമാണ് ആ ഫീച്ചര്‍ നീക്കം ചെയ്തത്. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും എത്തുകയാണ്. തികച്ചും മറ്റൊരു രൂപത്തിലും പേരിലും. 2013ല്‍ നീക്കം ചെയ്ത പോക്ക് (ജീസല) ആണ്...

സ്മാര്‍ട്ടായി നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍

നോക്കിയ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചു കൊണ്ട് നോക്കിയ 2 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് ഇപ്പോള്‍ നോക്കിയ 2 ലഭിക്കും. വിവിധ കമ്പനികളുടെ ഓഫറുകളുടെ അകമ്പടിയോടെയാണ് നോക്കിയയുടെ...

ആന്‍ഡ്രോയ്ഡ്‌ പുതിയ വേര്‍ഷന്‍ ‘ഒറിയോ’ ചതിച്ചോ?

ആന്‍ഡ്രോയ്ഡ്‌ പുതിയ വെര്‍ഷനായ ‘ഓറിയോ’ ചതിച്ചോ? പിന്നെ ഗൂഗിള്‍ പുറത്തുവിട്ട ഡിസംബര്‍ 11 വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പറയുന്നത് എന്താണ്? ഒറിയോക്ക് തീരെ ആവശ്യക്കാരില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ആകെയുള്ള മൊബൈൽ ഉപഭോക്താക്കളിൽ വെറും...

ഗ്രൂപ്പിനുള്ളില്‍ തന്നെ പ്രൈവറ്റ് ചാറ്റും ലഭ്യമാക്കുന്ന പുത്തന്‍ സാങ്കേതിക...

വീണ്ടും ഏവരേയും അമ്പരപ്പിച്ചുകൊണ്ട് വാട്‌സ് ആപ്പ്. ഗ്രൂപ്പിനുള്ളില്‍ ഇനി മുതല്‍ പ്രൈവറ്റ് ചാറ്റും ലഭ്യമാകുന്ന പുതിയ സാങ്കേതികവിദ്യയുമായാണ് ഇക്കുറി വാട്‌സ് ആപ്പിന്റെ വരവ്. ഇതിലൂടെ ഗ്രൂപ്പ് ചാറ്റില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ഗ്രൂപ്പിലുള്ള...

ജിയോയും രക്ഷിച്ചില്ല! മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ...

ന്യൂഡൽഹി: മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ലോകത്ത് 109-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സ്വകാര്യസ്ഥാപനമായ ഊക്‌ലായുടെ ഗ്ലോബൽ ഇന്റക്സിൽ ബ്രോഡ്ബാന്റ് വേഗതയിൽ ലോകത്ത് 76-ാം സ്ഥാനവും ഇന്ത്യ കൈവരിച്ചിട്ടുണ്ട്. ലോക റാങ്കിങ്ങിൽ...

ഐഫോണ്‍ എസ്.ഇയുടെ പിന്‍ഗാമി എസ്.ഇ 2വുമായി ആപ്പിള്‍

ആപ്പിള്‍ ഐഫോണ്‍ എക്‌സിലൂടെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ മറ്റൊരു ഫോണുമായി വീണ്ടും എത്തുകയാണ് ആപ്പിള്‍. അതായത് ആപ്പിള്‍ ഐഫോണ്‍ എസ്.ഇയുടെ പിന്‍ഗാമിയായ ഐഫോണ്‍ എസ്.ഇ 2 ആണ് വിപണി പിടിക്കാനായി എത്തുന്നത്. 2018...

ശിശു സൗഹൃദമായി യൂട്യൂബ് !

കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോ സ്ട്രീമിങ് വെബ്സൈറ്റായ യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്ന്ത്. 50 ഓളം ചാനലുകളും...