വരൂ… സഞ്ചാരികളുടെ പറുദീസയായ സാമൂതിരിമാരുടെ നാട്ടിലൂടെ ഒരു യാത്ര...

കേരളത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌‌. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു ഇത്. വടക്ക്‌ ഭാഗത്തായി കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം, കിഴക്ക്‌ ഭാഗത്ത് വയനാട്...

കാഴ്ചകളുടെ സ്വർഗഭൂമി വയനാടിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിയാം

ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം.വയനാട്ടിൽ കാണാൻ കൊതിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം....

കൂടുതൽ അറിഞ്ഞാൽ നിങ്ങൾ കാണാൻ കൊതിക്കും ഈ കാട്ടിനുള്ളിലെ...

ചരിത്രം ചില യാത്രകൾക്ക് പ്രേരിപ്പിക്കാറുണ്ട്. വായിച്ചറിഞ്ഞ ഗതകാല സംഭവങ്ങളുടെ അരങ്ങേറ്റ ഭൂമികയായിരുന്ന പ്രദേശങ്ങളിലേക്ക് നടത്തുന്ന ആ സഞ്ചാരങ്ങൾ മനസ്സിനെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിച്ചുകൊണ്ട് പോകും. അങ്ങിനെ നടത്തിയ ഒരു യാത്ര ഞങ്ങൾ കുറച്ച്...

കണ്ണൂര്‍ ബോംബുകളുടെ മാത്രം നാടല്ല…. പഴയ രാജ വംശത്തിന്റെ...

തറികളുടെയും തിറകളുടെയും നാട് എന്നാണ് കണ്ണൂര്‍ ജില്ല അറിയപ്പെടുന്നത്. നാടന്‍ കലകളില്‍പ്രധാനപ്പെട്ട തെയ്യത്തിന്റെ പ്രധാന കേന്ദ്രമാണ് കണ്ണൂര്‍. കൂടാതെ പൂരക്കളി, കോല്‍ക്കളി തുടങ്ങിയവയും ജില്ലയുടെ സംഭാവനകളില്‍പ്പെടുന്നതാണ്.വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരുള്ള നാട്, ചരിത്രം...
lisa

ഹോട്ട് താരം ലിസ ഹെയ്ഡണ്‍ സ്വിമ്മിംഗ് സ്യൂട്ടില്‍: വേനല്‍ക്കാല...

വേനല്‍ക്കാല അവധി ആഘോഷിക്കുകയാണ് ഹോട്ട് താരവും ഇന്ത്യന്‍ ടോപ് മോഡലുമായ ലിസ ഹെയ്ഡണ്‍. തന്റെ മകനുമൊത്തുള്ള ലിസയുടെ ഹോട്ട് ഫോട്ടോസ് ഇതിനോടകം വൈറലായി കഴിഞ്ഞു. വേനല്‍ക്കാല ചൂടില്‍ ബീച്ച് സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക്...

കുറഞ്ഞ ചിലവില്‍ ഇനി ഇന്ത്യക്ക് പുറത്തും ചുറ്റിയടിക്കാം!

യാത്ര പ്രമികള്‍ക്ക് ഇതൊരു കിടിലന്‍ യാത്രയാകും.കുറഞ്ഞ ചിലവില്‍ വിമാനത്തില്‍ ചുറ്റി കൊണ്ട് പല രാജ്യങ്ങളും കാണാം.ഇതുവരെ രുചിച്ചിട്ടില്ലാത്ത രുചികള്‍ അറിയാം.മനുഷ്യര്‍ ഇതുവരെ പോകാത്ത ഇടങ്ങളിലേക്ക് പോകാം,നിരവധി സംസ്‌ക്കാരങ്ങളും,ആചാരങ്ങളും അടുത്തറിയാം.അതും വളരെ കുറഞ്ഞ ചിലവില്‍.എയര്‍...

നടി അരുന്ധതി ഒരു യാത്ര നടത്തി അതും മരണത്തെ...

നടി അരുന്ധതിക്ക് സിനിമ മാത്രമല്ല ഇഷ്ടം.യാത്രകളും ഇഷ്ടമാണ്.ഓരോ യാത്രകളും പുതിയ അനുഭവങ്ങള്‍ നല്‍കുന്നു.മാത്രമല്ല കാട് കയറണം തേന്‍ കുടിക്കണം കരടിയെ കാമിക്കണം സക്കറിയയുടെ ഈ വാക്കുകളാണ് ഓരോ യാത്രക്ക് ഒരുങ്ങുമ്പോഴും അരുന്ധതിയുടെ ഓര്‍മയിലേക്ക്...

അ​ഞ്ചു ല​ക്ഷം ഉണ്ടോ?ട്രെ​യിൻ ടി​ക്കറ്റെടുക്കാനാ…!

ഒ​രു ട്രെ​യിൻ യാ​ത്ര​യ്‌​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക റ്റ് വേ​ണ​മെന്ന് ആ​രെ​ങ്കി​ലും പ​റ​ ഞ്ഞാൽവി​ശ്വ​സി​ക്കു​മോ​? സം​ശ​യി​ക്കേണ്ട അങ്ങനെയുമുണ്ട്.  ബു​ള്ള​റ്റ് ട്രെ​യി​നു​കൾ​ക്ക് പെ രു​മ​യു​ള്ള ജ​പ്പാ​നി​ലെ ഷി​കി​-​ഷിമ എ​ന്ന ട്രെയിനിലാണ് വമ്പൻതു​ക​ കൊടുത്ത് യാത്ര ചെയ്യേണ്ടത്. ലോക​ത്തെ...

ഈ യാത്രയില്‍ നിങ്ങള്‍ മരണപ്പെട്ടേക്കാം:ഇതൊരു ചലഞ്ചാണ് ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ???

യാത്രകള്‍ക്ക് നമ്മള്‍ എപ്പോഴും ഒരു പരിധി വെച്ചിട്ടുണ്ട്.സാഹസിതകള്‍ ഏറ്റെടുക്കില്ല,ഒരു ദിവസം പോയിവരാന്‍ പറ്റിയാല്‍ അത്രയും സന്തോഷം.എന്നാല്‍ ഹുആ മലനിരകള്‍ സാഹസകര്‍ക്ക് ഉള്ളതാണ്. ചൈനയുടെ ചരിത്രത്തില്‍ വളരെ പ്രധാനമായ സ്ഥാനം വഹിക്കുന്ന പര്‍വതങ്ങളിലൊന്നാണ് ഹുആ...

കഞ്ചാവിന്റെ മണമുള്ള നിഗൂഢതകള്‍ നിറഞ്ഞൊരു ഗ്രാമം, ഈ ഗ്രാമം...

ഇതൊരു വേറിട്ട യാത്രയാണ്.പേടിപ്പെടുത്തുന്ന യാത്ര.ഇന്ത്യയില്‍ ഇങ്ങനെ ഒരു ഇടമുണ്ടോ എന്ന് സംശയിച്ചു പോകും. മലാന എന്ന ജനാധിപത്യ ഗ്രാമം. സ്വന്തമായി നിയമങ്ങളും വ്യത്യസ്ത ആചാരങ്ങളുമുള്ളവര്‍. എന്നാല്‍ ഇവിടെക്ക് ഉള്ള യാത്ര രസകരമായിരിക്കും. കഞ്ചാവിന്റെ...

കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ് ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസുകളിൽ..!

തിരുവനന്തപുരം:വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം.പുതിയ രീതിയിലുളള ടൂറിസം ബ്രാന്‍ഡിംഗിനായി ബ്രിട്ടനിലെ ബസുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് കേരള ടൂറിസം വിഭാഗം.ബ്രിട്ടീഷ് തലസ്ഥാനനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബസുകളില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്...

ജീവന്‍ പണയംവെച്ച് ആമസോണിലേക്ക് യാത്ര തിരിച്ച രണ്ടുപേര്‍: 48...

യാത്രകള്‍ ചിലര്‍ക്ക് ഹരമാണ്, മറ്റു ചിലര്‍ക്ക് നേരമ്പോക്കാണ്, ഇനി വേറെ ചിലര്‍ക്ക് അത് അവരുടെ ജീവന്‍ തന്നെയാണ്.എന്നാല്‍ മരണത്തെ മുന്‍പില്‍ കണ്ട് കൊണ്ട് ആരെങ്കിലും യാത്രക്ക് ഒരുങ്ങുമോ……ഇല്ലന്നാണ് ഉത്തരമെങ്കില്‍ അത് തെറ്റാണ്.നമ്മുടെ കേരളത്തിനേക്കാള്‍...