elephant

ആന പുകവലിക്കുന്നുവോ? എന്താണ് യഥാര്‍ത്ഥത്തില്‍ ആന ചെയ്യുന്നത്? രസകരമായ...

കഴിഞ്ഞദിവസം ഫോട്ടോഗ്രാഫര്‍ വിനയ് കുമാര്‍ വനപ്രദേശത്തുനിന്നുള്ള ഒരു വീഡിയോ പുറത്തുവിട്ടു. ആന പുകവലിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ പുറത്തുവന്നത്. വളരെ രസകരമായ വീഡിയോയായിരുന്നു അത്. സംഭവം എന്താണെന്ന് ദൃശ്യം കണ്ടാല്‍ മാത്രമേ മനസിലാകൂ. ആന...

കൂട് അടക്കാന്‍ മറന്ന മൃഗശാലാ ജീവനക്കാരനെ സിംഹം കടിച്ചു...

മൃഗശാലാ ജീവനക്കാരുടെ ജീവിതം എന്നും ദുസ്സഹമാണ്. ഇതിന് തെളിവാണ് മെക്സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയില്‍ നടന്ന ദാരുണ സംഭവം. സിംഹക്കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരനെ സിംഹം കൊല്ലുകയായിരുന്നു. കൊന്ന ശേഷം...

ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍...

ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍ ഓര്‍മയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുനാളുകളായി വാര്‍ദ്ധക്യ സഹജമായ നിരവധി അവശതകളിലായിരുന്നു സുഡാന്‍. നാല്‍പ്പത്തിയഞ്ചു വയസാണ് സുഡാന്റെ...

അറിയണം ഈ നരകയാതന! കാട്ടില്‍ ഉല്ലാസയാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട...

മനുഷ്യന്റെ പ്രവര്‍ത്തികള്‍ പലപ്പോഴും പ്രകൃതിക്കും അതു പോലെ തന്നെ ജീവികള്‍ക്കും ദോഷമാകാറുണ്ട്. ഉല്ലാസ യാത്രയുടെ പേരില്‍ പ്രകൃതിക്കു ദോഷം സംഭവിക്കുന്ന പലകാര്യങ്ങളും മനുഷ്യന്‍ ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് കാട്ടില്‍ ട്രക്കിനു പോകുന്നവരുടെ മദ്യപാനം.  മദ്യപാനത്തിനു...
bird

കറുപ്പും ഗോള്‍ഡന്‍ ഓറഞ്ചും കലര്‍ന്ന ഈ സുന്ദരന്‍ നിസാരക്കാരനല്ല:...

കറുപ്പും ഗോള്‍ഡന്‍ ഓറഞ്ച് നിറവും കലര്‍ന്ന ഈ പക്ഷിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടാല്‍ ഒന്നു തലോടാന്‍ തോന്നിപ്പോകും. അത്രയ്ക്ക് സുന്ദരനാണ് ഈ പക്ഷി. പക്ഷെ തലോടാന്‍ വരട്ടെ, നിസാരക്കാരനല്ല ഹൂഡഡ് പിറ്റോ ഹോയ്...

നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടുകൊമ്പനെ കുങ്കിയാന തളച്ചു

വേനല്‍ കടുത്തതോടു കൂടി വന്യമൃഗങ്ങള്‍ കാട് വിട്ട് നാട്ടിലിറങ്ങുന്നത് പതിവാകുകയാണ്. കാട്ടരുവികള്‍ എല്ലാം വറ്റിയതും ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി ആയതുമാണ് കാട്ടാന, പുലി തുടങ്ങിയ വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം. പടക്കം...

കോതമംഗലത്ത് കുട്ടിയാന കിണറ്റില്‍ വീണു; കാവലായ് ചുറ്റും തമ്പടിച്ച്...

കോതമംഗലം കൂവപ്പാറയില്‍ കാട്ടാനകുട്ടി കിണറ്റില്‍ വീണു. തോപ്പിക്കുടി മൈതീന്‍ എന്നയാളുടെ വീട്ടുവളപ്പിലെ 14 അടിയോളം താഴ്ച്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ രാത്രി കുട്ടിയാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും കൂടി മണിക്കൂറുകള്‍...

മുംബൈയിലെ ഓടയില്‍ നിന്നും മുതലയെ പിടികൂടി

മുംബൈയിലെ ഓടയില്‍ നിന്നും മുതലയെ പിടികൂടി. മുംബൈയുടെ കിഴക്കന്‍ മേഖലയായ മുളണ്ടിനടുത്ത യോഗിഹില്‍സില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സമീപമുള്ള ഓടയില്‍ നിന്നുമാണ് നാല് അടി നീളമുള്ള മുതലയെ പിടികൂടിയത്. ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം...

#WatchVideo പൂച്ചക്ക് വെച്ച കെണിയിൽ കുടുങ്ങിയത് സിംഹം: ഒടുവിൽ...

പൂച്ചക്കുവെച്ച കെണിയിൽ കുടുങ്ങിയ പെൺ സിംഹത്തെ കുടുക്കഴിച്ച് സ്വതന്ത്രയാക്കി കാട്ടിലേക്ക് തന്നെ തിരികെ അയക്കുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ വൈറലാകുന്നു. വീഡിയോ കണ്ടവരെല്ലാം സെക്യൂരിറ്റി ഗാർഡിന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ...

തിരുവനന്തപുരം മൃഗശാലയിലെ പുതിയ അതിഥികള്‍ കാണികള്‍ക്ക് കൗതുകമാകുന്നു

തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളെത്തി. മൃഗശാലയിലെ അന്തേവാസികളായ അരയന്നങ്ങള്‍ക്കും, കഴുതപ്പുലികള്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നു. കറുത്ത അരയന്നങ്ങള്‍ക്കും കഴുതപ്പുലിക്കുമായി മൂന്നുവീതം കുഞ്ഞുങ്ങളാണ് ഉണ്ടായത്. കൂടിന്റെ സമീപത്തുള്ള ചെളിക്കുന്ന് തുരന്ന് താത്കാലിക കൂടുണ്ടാക്കി അതിനുള്ളിലാണ് കഴുതപ്പുലി...

വാല്‍പ്പാറയില്‍ നാലു വയസുകാരനെ കൊന്ന പുലി കുടുങ്ങി

വാല്‍പ്പാറയില്‍ നാലു വയസുകാരനെ കൊന്ന പുലിയെ പിടികൂടി. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ വീടിന്റെ സമീപത്തു നിന്നാണ് പുലിയെ പിടികൂടിയത്. ഒരാഴ്ച്ച മുമ്പാണ് തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി...

റാന്തബോറിലെ രാജ്ഞി! ഒരു റോയൽ ബംഗാൾ കടുവയുടെ ത്രസിപ്പിക്കുന്ന...

ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ്...