ആലപ്പുഴയിലേക്കൊരു യാത്ര

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെയും വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക്...

#WatchVideo “കെ.എസ്.യു പ്രവര്‍ത്തകര്‍ ആരും ഓടരുത്”, അടി കണ്ട്‌ ഓടിയ കെ.എസ്.യു പ്രവര്‍ത്തകരോട് നേതാക്കള്‍, വീഡിയോ വൈറല്‍

ആലപ്പുഴയിലെ കെഎസ്‌യു സംസ്ഥാന കണ്‍വന്‍ഷനിലെ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിക്കുന്നു. കെഎസ്‌യു പ്രവര്‍ത്തകരോട് നേതാക്കള്‍ ഓടരുതെന്ന് ആവശ്യപ്പെടുന്ന വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദിക്ക് പുറത്ത് സംഘര്‍ഷം...

സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ആലപ്പുഴയില്‍ ഇരു പാര്‍ട്ടികളുടേയും ഹര്‍ത്താല്‍

ആലപ്പുഴയില്‍ സിപിഎം-കെ.എസ്.യു സംഘര്‍ഷം. ഇന്ന് ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താല്‍ നടത്തും. കെ.എസ്.യു സംസ്ഥാന സംഗമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഗമം അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊടിതോരണങ്ങള്‍...

ആലപ്പുഴയിൽ യുവതി വെട്ടേറ്റ് മരിച്ചു

ആലപ്പുഴയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിന്റെ സഹോദരൻ പോലീസ് പിടിയിൽ.ആലപ്പുഴ നെടുമുടിയിലാണ് സംഭവം.നെടുമുടി വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിജുവിന്റെ സഹോദരൻ ബോണിയെ നെടുമുടി...

മുഖത്തെ തടിപ്പുമായെത്തിയ യുവാവിന് അപൂർവ്വ കുഷ്ഠരോഗം: സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഇരുപത്തിയൊന്നുകാരന് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ല താലൂക്ക് ആശുപത്രിയിൽ മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണു വിശദപരിശോധന നടത്തിയത്. പരിശോധനയിൽ യുവാവിന് ഹിസ്റ്റോയ്ഡ് കുഷ്ഠരോഗമാണെന്നു സ്ഥിരീകരിക്കു കയായിരുന്നു. ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം...

കായംകുളം എം.എൽ.എ പ്രതിഭാഹരി വിവാഹമോചനം തേടി കോടതിയിൽ

ആലപ്പുഴ: കായംകുളം എം എൽ എ പ്രതിഭാഹരി വിവാഹ മോചനം തേടി കോടതിയിൽ. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എം.എല്‍.എ ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആലപ്പുഴ...

പോലീസിനെ വട്ടം കറക്കി കിളി ബിജു

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ നിവാസികള്‍ സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കാണ്. മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു മാവേലിക്കര കോടതിയുടെ...

സ്വന്തം നാട്ടിൽ വെച്ച് മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹം നിറവേറി:പക്ഷെ മടക്കയാത്രയില്‍ പിതാവിന് ദാരുണാന്ത്യം

കായംകുളം: സ്വന്തംനാട്ടില്‍ വെച്ച്‌ മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹം പൂര്‍ത്തീകരിച്ച്‌ മടങ്ങിയ പിതാവിന് മടക്കയാത്രയില്‍ ദാരുണാന്ത്യം. നവി മുംബൈ, മഹാലക്ഷ്മി അപ്പാര്‍ട്ട്മെന്റില്‍ അശോക് വൈ അതാക്(50) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനു പിന്നാലെ...

ആലപ്പുഴയില്‍ പ്ലസ്റ്റു വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ കാമുകനായ ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍

അ​മ്പല​പ്പു​ഴ: പ്ലസ്റ്റു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാമുകനായ ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍. ക​ള​ർ​കോ​ട് സ​നാ​ത​ന​പു​രം ഭ​ണ്ഡാ​ര​മ​ഠ​ത്തി​ൽ ശെ​ൽ​വ​രാ​ജി​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ(20)​ണ് അറസ്റ്റിലായത്. പു​ന്ന​പ്ര​യി​ലെ പ്ലസ്റ്റു വി​ദ്യാ​ർ​ഥി​നി​യു​മാ​യി ഇ​യാ​ൾ ഒ​രു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം...

ഉറങ്ങിക്കിടന്ന 90 വയസുകാരി പീഡനത്തിനിരയായി ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : മാവേലിക്കരയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന 90 വയസുകാരിയായ വൃദ്ധ ക്രൂര ലൈംഗീക പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മകൾ ഉത്സവം കാണാൻ പോയ സമയത്താണ് വൃദ്ധ പീഡനത്തിനിരയായത്. തിരച്ചെത്തിയ മകളാണ്...