advertisement

മോദി സര്‍ക്കാരിന്റെ ദൂര്‍ത്തടി: പരസ്യത്തിനുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ദൂര്‍ത്തടി വെളിവാക്കുന്ന പുതിയ കണക്കുകള്‍ പുറത്ത്. മോദി സര്‍ക്കാര്‍ പരസ്യത്തിനു വേണ്ടി മാത്രം 3,755 കോടി രൂപ ചെലവഴിച്ചതായി വിവരാകാശ രേഖയുടെ കണക്കുകള്‍ പറയുന്നു. മൂന്നു വര്‍ഷത്തെ കണക്കാണ്...
prakash-raj

നുണയിലൂടെ അധികാരത്തിലെത്തിയ കോമാളിക്കൂട്ടം: വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

നുണയിലൂടെ അധികാരത്തിലെത്തിയ കോമാളിക്കൂട്ടമാണ് ബിജെപി സര്‍ക്കാരെന്ന് നടന്‍ പ്രകാശ് രാജ്. മുപ്പത് ശതമാനം വോട്ട് നേടി മാത്രം അധികാരത്തില്‍ വന്ന ചില വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു. എന്നാല്‍, അതൊന്നും നടക്കാന്‍...

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ്: ബി.ജെ.പി നേതാക്കള്‍ കെ.എം മാണിയുടെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തി

ബി.ജെ.പി നേതാക്കള്‍ കെ.എം മാണിയുടെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തി. കെ.എം മാണിയുടെ പാലായിലെ വീട്ടിലായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ച. പി.കെ കൃഷ്ണദാസ്, ബി.ജെ.പി കോട്ടയം ജില്ല സെക്രട്ടറി എന്‍.ഹരി ഉള്‍പ്പെടെയുള്ള...

കാലിടറി ബിജെപി; കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഉപതെരഞ്ഞെടുപ്പ് ഫലം

ന്യൂഡല്‍ഹി: ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ടായിരുന്നു ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നത്. മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി നേരിടേണ്ടി...
bjp

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി ബിജെപി: രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും എസ്പിക്ക് മുന്നേറ്റം, അരലക്ഷം വോട്ടിന്റെ ലീഡ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിക്ക് അടി പതറുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോരഖ്പുര്‍, ഫൂല്‍പുര്‍ മണ്ഡലങ്ങളിലെ...

ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ നേ​താ​വി​നെ കു​ത്തി​യ കേസിൽ മൂന്നു പേർ കൂടി പിടിയിൽ

തളിപ്പറമ്പ്: ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ നേ​താ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ  മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ.മൂവരും ആ​ർ​എ​സ്എ​സ് പ്രവർത്തകരാണ്. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ കെ.​ശ​ര​ത്ത്കു​മാ​ർ(20), പി.​വി.​അ​ക്ഷ​യ് (22), എം.​വി.​അ​തു​ൽ (20) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ചെ​റു​കു​ന്ന് ഒ​ത​യ​മ്മാ​ടം സ്വ​ദേ​ശി...

കണ്ണൂരിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. കുളംബസാറിലെ ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബി ജെ പി പഞ്ചായത്ത് സെക്രട്ടറിയുമായ സന്തോഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ...

കനല്‍ ഒരു തരി മതി.! ത്രിപുരയില്‍ ബി.ജെ.പി തന്ന പണിക്ക് മഹാരാഷ്ട്രയില്‍ കൂലി കൊടുത്ത് സി.പി.ഐ.എം

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈ നഗരത്തില്‍ അരങ്ങേറിയ കര്‍ഷക പ്രക്ഷോപം വിജയം കണ്ടു. സമരങ്ങളുടെയും, വിപ്ലവങ്ങളുടേയും വിജയ പോര്‍ക്കളങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാരമ്പര്യമുള്ള ചെങ്കൊടി ഇത്തവണ പാറിയത് പുതുചരിത്രത്തിന്റെ ദിശയിലേക്കായിരുന്നു. ശൂന്യതയില്‍...

പറഞ്ഞ വാക്കിന്റെ വില ബി.ജെ.പി കാണിക്കണം; ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ തിരിച്ചടി നല്‍കുമെന്ന് വെള്ളാപ്പള്ളി

ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ബി.ജെ.പി.യ്ക്ക് ചെങ്ങന്നൂരില്‍ നേരിടേണ്ടി വരിക കനത്ത തിരിച്ചടിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏത് അടവും ബി.ജെ.പി പയറ്റുമെന്നും വെള്ളാപ്പള്ളി പറഞ്ഞു....

തുഷാര്‍ ഔട്ട്, മുരളി ഇന്‍! വി. മുരളീധരന്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുക. കൂടാതെ ബി.ജെ.പിയുടെ 18 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പ്രഖ്യാപിച്ചു. ജി.വി.എല്‍ നരസിംഹറാവു യുപിയില്‍ നിന്ന് മത്സരിക്കും....