വായ്പ തട്ടിപ്പ് കേസില്‍ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

റോട്ടോമാക്ക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. വിവിധ ബാങ്കുകളില്‍ നിന്നും 800 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ വിക്രം കോത്താരി രാജ്യം വിട്ടുവെന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്....

സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല’:ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തെ തുടർന്ന് തിരുവനന്തപുരത്ത് ശ്രീജിത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിനു മുന്നിൽ...

ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുത്തു

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു.പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ ശുചിമുറിയിലുള്ള കൊളുത്തിൽ തോർത്തിൽ...

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു....

ജുനൈദ് വധം: സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചന്നൊരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് രാജന്‍ ഗുപ്ത...

ലാവലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സിബിഐ; പിണറായിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകും

കൊച്ചി: ലാവലിന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകുമെന്ന് സിബിഐ കൊച്ചി യൂണിറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓഗസ്റ്റ് 23-നാണ് കേസില്‍ പിണറായി അടക്കമുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്....

‘സിബിഐ കൂട്ടിലടച്ച തത്ത തന്നെ’ ജിഷ്ണു കേസില്‍ സിബിഐയെ വിമര്‍ശിച്ച് എം.വി ജയരാജന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സി.ബി.ഐ നടപടിക്കെതിരെ എം.വി ജയരാജന്‍. സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്ന് വിളിക്കുന്നത് തീര്‍ത്തും യോജ്യമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ‘ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ...

എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പ്രണോയ്...

സ്ഥലംമാറ്റത്തിനായി കൈക്കൂലി: ലഫ്റ്റനന്റ് കേണലും സഹായിയും അറസ്റ്റില്‍

സ്ഥലംമാറ്റം നല്‍കുന്നതിനായി ജവാന്മാരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസില്‍ ലഫ്റ്റനന്റ് കേണലിനെയും സഹായിയെയും സിബിഐ അറസ്റ്റു ചെയ്തു. ലഫ്റ്റനന്റ് കേണല്‍ രഘുനാഥന്‍ സുവര്‍മണി മോനി, ഗൗരവ് കോഹിലി എന്നിവരാണ് കൈക്കൂലി വാങ്ങിയ...

സിസോദിയ്‌ക്കെതിരേ സിബിഐ അന്വേഷണം; ടോക്ക് ടു എകെ എന്ന പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് നടപടി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് എന്ന പരിപാടിയുടെ മാതൃകയില്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ടോക്ക് ടു എകെ (അരവിന്ദ് കേജ്രിവാള്‍)...