ഇനിയും രണ്ടൊ മൂന്നോ ഐ.പി.എല്‍ സീസണുകള്‍ താന്‍ കളിക്കും, മടങ്ങി വരവിനെക്കുറിച്ച് യുവിക്ക് പറയാനുള്ളത്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒറ്റ ഉത്തരമെ ഉണ്ടാകു, യുവരാജ് സിംഗ് ആരാധകരുടെ സ്വന്തം യുവി. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് എറിഞ്ഞ...

ധോണിയുടെ കീപ്പിംഗ് ശൈലി “ദി മാഹി വേ” എന്ന പേരില്‍ ഗവേഷണ വിധേയമാക്കണമെന്ന് ഫീല്‍ഡിംഗ് കോച്ച്‌

ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ച താരമാണ് മുന്‍ നായകന്‍ എം.എസ്. ധോണി. ക്രീസില്‍ സാന്നിധ്യമാകേണ്ട സമയത്ത് ആ ജോലി ഭംഗിയായി നിര്‍വഹിക്കുകയും നിര്‍ണായക ഘട്ടങ്ങലില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്യുന്ന ധോണി ഇന്ത്യയുടെ...

കൈയ്യെത്തും ദൂരത്ത് പന്ത് കൈവിട്ട് അക്മല്‍; അമ്പരന്ന് ആമിര്‍

കൈയ്യൊന്നു നീട്ടിയാല്‍ പന്ത് കൈയ്ക്കുളളില്‍ ഇരുന്നേനെ. എന്നാല്‍ പന്തിനായി ചാടിയ അക്മല്‍ കൈ നീട്ടിയില്ല. കൈയ്യെത്തും ദൂരത്ത് പന്ത് എത്തിയിട്ടും കൈവിട്ടു കളഞ്ഞ പാക്കിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ കണ്ട്...

ധോണിക്ക് പിഴച്ചു; സദീരയ്ക്ക് പുതു ജീവന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ അല്ലെങ്കിലും കളിക്കളത്തിലെ അവസാന തീരുമാനം ഇപ്പോഴും മഹേന്ദ്ര സിങ് ധോണിയുടേത് തന്നെയാണ്. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിലും ഇത് വ്യക്തമാക്കുന്ന സംഭവമുണ്ടായി. പക്ഷേ ഇത്തവണ ധോണിയുടെ തീരുമാനം...

ശരിക്കും സ്വര്‍ഗത്തില്‍; വിരാടിനൊപ്പം മഞ്ഞുമലയില്‍ അനുഷ്‌ക

അടുത്തിടെ ഇന്ത്യന്‍ സെലിബ്രിറ്റി ലോകം കണ്ട ഏറ്റവും വര്‍ണാഭമായ വിവാഹമായിരുന്നു ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മില്‍ നടന്നത്. ഇറ്റലിയിലെ ലോക പ്രശസ്ത സുഖവാസ കേന്ദ്രത്തില്‍...

200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം വേണമെന്ന് ആരാധകര്‍

മുംബൈ:200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രോഹിത്ത് ശര്‍മ്മയുടെ ട്വിറ്റര്‍ ആരാധകര്‍. ആരാധകരുടെ ആവശ്യത്തോടൊപ്പം ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക രണ്ടാം...

കോഹ്‌ലി ഗൗരവക്കാരനാണോ അല്ലേയല്ല; തമാശ പറഞ്ഞ് അംപയറെ ചിരിപ്പിക്കുന്ന കോഹ്‌ലിയുടെ വീഡിയോ വൈറലാകുന്നു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കാണുന്ന പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല. കോഹ്ലിയും നല്ലൊരു തമാശക്കാരനാണ്. മൈതാനത്ത് ഇടയ്ക്ക് ചില തമാശകളൊക്കെ കോഹ്ലി കാട്ടാറുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്റെ തമാശ കേട്ട് അംപയര്‍...

തന്റെ റെക്കോര്‍ഡാണ് ലക്ഷ്യമെന്നറിഞ്ഞിട്ടും കോഹ്‌ലിയെ പുകഴ്ത്തി സംഗക്കാര

ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ പുകഴ്ത്തല്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍...

ക്വാര്‍ട്ടര്‍ കളിക്കാനെത്തിയ കേരളത്തിന് വെല്ലുവിളിയായി ഓഖി

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി എത്തിയ കേരളത്തിനു മുന്നില്‍ ആദ്യ വെല്ലുവിളിയായി ഓഖി ചുഴലിക്കാറ്റും പെരുമഴ ഭീഷണിയും. ഞായറാഴ്ച സൂറത്തിലെത്തിയ ടീം തിങ്കളാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്നലെ...

ഒടുവില്‍ കോഹിലിക്ക് ബിസിസിഐയുടെ പച്ചക്കൊടി; താരങ്ങളുടെ ശമ്പളത്തില്‍ വര്‍ധന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് അംഗീകാരം. ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. മൂവരും ബിസിസിഐ ഇടക്കാല ഭരണസമിതി...