പോര്‍ഷെ പാനമീറ ടര്‍ബൊ സ്വന്തമാക്കി കുഞ്ഞിക്ക

അഭിനയത്തില്‍ മമ്മൂട്ടിയുടെ അതേ കഴിവ് കിട്ടിയിട്ടുള്ള നടനാണ് ദുല്‍ഖര്‍ എന്ന് പലരും പറയുന്ന കാര്യമാണ്. അച്ഛന്റെ അതേ പാതപിന്തുടരുന്ന മകന്‍ എന്നാണ് ദുല്‍ഖറിനെക്കുറിച്ചുള്ള ആരാധകരുടേയും അഭിപ്രായം. എന്നാല്‍ അത് അഭിനയത്തിന്റെ കാര്യത്തില്‍ മാത്രം...

അയവില്ലാതെ സിനിമാ സമരം; ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ 30ന് മുന്‍പ് പിന്‍വലിക്കും; ലിബെര്‍ട്ടി ബഷീറിന് കീഴടങ്ങി സമരം തീര്‍ക്കേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും

സംസ്ഥാനത്തെ തിയ്യേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമക 30ന് മുന്‍പ് പിന്‍വലിക്കും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് കീഴടങ്ങി സമരം തീര്‍ക്കേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചതോടെയാണ് സിനിമകള്‍ പിന്‍വലിക്കാന്‍ തീരമാനിച്ചത്. അങ്ങനെ വന്നാല്‍...
pratap-pothen-mammootty-dulquer-salmaan

താന്‍ കണ്ടതില്‍വെച്ച് ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മമ്മൂട്ടി, കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള യോഗ്യനെന്നും പ്രതാപ് പോത്തന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും പുകഴ്ത്തി സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ കണ്ടതില്‍വെച്ച് ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മമ്മൂട്ടിയാണെന്ന് പ്രതാപ് പറയുന്നു. മികച്ച രണ്ടാമത്തെ നടന്‍...
ammootty-dulqar

ദുല്‍ഖറിനുവേണ്ടി മമ്മൂട്ടി ഉപേക്ഷിച്ചതെന്ത്? സത്യന്‍ അന്തിക്കാട് പറയുന്നു

കുടുംബത്തിന് പ്രത്യേകം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. കുടുംബത്തിനുവേണ്ടി എന്തു സന്തോഷവും മാറ്റിവെക്കാന്‍ താരം തയ്യാറാണ്. അതിനൊരു ഉദാഹരണമാണ് ദുല്‍ഖര്‍ സല്‍മാന്റെ കാര്യത്തില്‍ സംഭവിച്ചത്. മമ്മൂട്ടിയെവെച്ച് പണ്ട് സത്യന്‍ അന്തിക്കാട് ലണ്ടനില്‍വെച്ച്...
malavika-mohanan-mammootty-the-great-father

ദുല്‍ഖറിന്റെ നായിക ഇനി അച്ഛന്റെ നായിക! ഗ്രേറ്റ് ഫാദറിലെ കിടിലം ലുക്കില്‍ മമ്മൂട്ടിക്കൊപ്പം മാളവികയും

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലെത്തിയ മാളവിക മോഹനന്‍ മമ്മൂട്ടി ചിത്രത്തിലെത്തുന്നു. കിടിലം ലുക്കിലെത്തുന്ന മെഗാസ്റ്റാറിന്റെ പുതിയ ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവികയ്ക്ക്...