മൂന്ന് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര

2020 ഓടെ മൂന്ന് ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. കരുത്തുറ്റ പെര്‍ഫോമന്‍സുമായി 3 ഇലക്ട്രോണിക് കാറുകള്‍ തങ്ങള്‍ വിപണിയിലിറക്കുമെന്ന് ഡല്‍ഹിയിലെ നോര്‍വ്വെ എംബസിയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ മഹീന്ദ്ര...