പരിചയക്കാരൻ മാത്രമായിരുന്ന ഒരാളെ നാട്ടുകാരനെന്ന പേരിൽ സഹായിച്ച തലശ്ശേരിക്കാരന് നഷ്ടമായത് സ്വന്തം ജീവിതം! പ്രവാസിയായ റഹീമിന്റെ ജീവിതത്തിൽ സംഭവിച്ചത്?

മലയാളികൾ മലയാളികൾക്ക് തന്നെ പാരയാണോ? പരിചയക്കാരൻ മാത്രമായിരുന്ന ഒരാളെ നാട്ടുകാരനെന്ന പേരിൽ സഹായിച്ച തലശ്ശേരിക്കാരന് നഷ്ടമായത് നാടും വീടും ഭാര്യയും സ്വന്തം മകനും എല്ലാമായിരുന്നു.കണ്ണൂർ തല്സശ്ശേരി സ്വദേശിയായ റഹീമിന്റെ ജീവിതത്തിലാണ് ആ ദുരവസ്ഥ...