fish-market

മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത് മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു

ട്രോളിങ് ആയതുകൊണ്ടുതന്നെ മത്സ്യത്തിന് പൊള്ളുന്ന വിലയാണ്. മത്സ്യം പഴകിയതാണോ എന്ന സംശയയമുള്ളതു കൊണ്ടുതന്നെ പലര്‍ക്കും വാങ്ങാനും ഭയമാണ്. എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഇത്തരം മത്സ്യങ്ങളില്‍ മാരകമായ രാസവസ്തു പ്രയോഗിക്കുന്നുണ്ടെന്നാണ് വിവരം.മത്സ്യത്തില്‍...

മത്സ്യപ്രേമികളുടെ ശ്രദ്ധക്ക്! മലയാളികള്‍ക്ക് കഴിക്കാന്‍ കാൻസറിന്‌ കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം

ട്രോളിംഗ് കാലമായാലും മത്സ്യപ്രേമികള്‍ക്ക് മീനില്ലാതെ ആഹാരം കഴിയിക്കാന്‍ ആവില്ലെന്ന അവസ്ഥയാണ് പലർക്കും.എന്നാൽ മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഒരു കിലോ മീനില്‍...
meals

ചോറും തൊടുകറികളും പപ്പടവും സാമ്പാറും രസവും മീന്‍കറിയും മോരും കൂട്ടിയുള്ള ഉഗ്രന്‍ ഊണ്: വെറും നാല്‍പതു രൂപ

നല്ല സ്വാദുള്ള ഊണ്‍ കഴിക്കണോ നിങ്ങള്‍ക്ക്? ചോറിന്റെ കൂടെ മീന്‍ കറിയുമായാലോ? വില ഓര്‍ത്ത് പേടിക്കേണ്ട. വെറും നാല്‍പതു രൂപ നല്‍കിയാല്‍ മതി. ആവിപറക്കുന്ന ചോറും തൊടുകറിയും തോരനും അച്ചാറും മുളകുവറുത്തതും പപ്പടവും...
asthma

ആസ്തമയ്ക്ക് വിഴുങ്ങുന്ന മീന്‍ ഇതാണ്.. അറിഞ്ഞിരിക്കൂ

മീന്‍ വിഴുങ്ങി ആസ്തമ മാറ്റുന്ന രീതി പലയിടങ്ങളിലും കേട്ടിട്ടുണ്ട്. അത്തരത്തിലൊരു മീനിനെ പരിചയപ്പെടാം. ഹൈദരാബാദിലാണ് മീന്‍ ചികിത്സ എത്തിയത്. ഈ മീന്‍ വിഴുങ്ങിയാല്‍ ആസ്ത മാറുമെന്നാണ് പറയുന്നത്. സംഭവം കേട്ടറിഞ്ഞ് ലക്ഷക്കണക്കിന് രോഗികളാണ്...
fish

മത്സ്യാവശിഷ്ടങ്ങള്‍ വെറുതെ കളയല്ലേ…ജൈവവളമായി ഉപയോഗിക്കാം

നമ്മള്‍ ആവിശ്യമില്ലാതെ കളയുന്ന പലതും പിന്നീട് പണം കൊടുത്ത് വാങ്ങിക്കേണ്ടതായി വരുന്നു. അതിനുമുന്‍പ് നിങ്ങള്‍ക്ക് ഇതൊന്നു ശ്രദ്ധിച്ചു കൂടെ.. മത്സ്യാവശിഷ്ടങ്ങളില്‍ നിന്നും ജൈവവളം ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്. മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമായി വിപണിയിലെത്തുകയാണ്.പണം കൊടുത്ത്...

ഇനി മീനിനെക്കുറിച്ച് ആശങ്കപ്പെടേണ്ട! വിഷാംശമുള്ള മീന്‍ നീലയാകുന്ന പുതിയ രാസപരിശോധനാ കിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

അതിര്‍ത്തി കടന്നു കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ അമിതമായി രാസവസ്തുക്കള്‍ പ്രയോഗിക്കുന്നു എന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംഘങ്ങളെക്കുടുക്കാന്‍ പുതിയ പരിശോധനാ രീതികള്‍ സ്വീകരിക്കുകയാണ് അതിര്‍ത്തി ചെക്കപോസ്റ്റ്. രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍...

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ജനകീയ മത്സ്യകൃഷി/നീലവിപ്ലവം പദ്ധതി 2018-19 വര്‍ഷം നടപ്പിലാക്കുന്ന പടുതാകുളത്തിലെ കരിമീന്‍ കൃഷി (5 സെന്റ്), പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ കൃഷി (5 സെന്റ്), വന്നാമി, കാര, നാരന്‍ ചെമ്മീന്‍ കൃഷി, ഞണ്ട്കൃഷി, മത്സ്യകൃഷി,...

ആലപ്പുഴയില്‍ കടലില്‍ മാത്രമല്ല റോഡിലും ഉണ്ട്‌ ചാകര

ആലപ്പുഴ നഗരത്തിലെ കനാല്‍ റോഡില്‍ ‘മീന്‍ ചാകര. സന്ധ്യാസമയത്ത് ആരോ അഴുകിയ മീന്‍ റോഡില്‍ തള്ളിയിട്ടു പോയതാണ് ‘മീന്‍ ചാകര’യ്ക്കു കാരണം. മീന്‍ ചിതറിയതു കാരണം വഴുതിക്കിടന്ന റോഡില്‍ രണ്ടു ബൈക്കുകാര്‍ തെന്നിവീണു....
fish

നൂറ്റമ്പതോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു: ജീവനുള്ള തിമിംഗലങ്ങളെ കടലില്‍ തിരിച്ചുവിട്ടു, വീഡിയോ കാണാം

നൂറ്റമ്പതോളം തിമിംഗലങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു. ഞെട്ടിക്കുന്ന കാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ദ്വീപില്‍ നിന്ന് പുറത്തുവന്നത്. ഇതില്‍ ജീവനുള്ള ആറ് തിമിംഗലത്തെ രക്ഷപ്രവര്‍ത്തകര്‍ രക്ഷിച്ചു. ഇവയെ കടലിലേക്ക് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു. ഹമെലിന്‍ ബേയിലാണ് തിമിംഗലം കരയ്ക്കടിഞ്ഞത്....
fishmarket

മത്സ്യതൊഴിലാളികള്‍ ഇനി പുതിയ തട്ടകത്തിലേക്ക്: പുതിയ ആപ്പ് എത്തി

കൊച്ചി: മത്സ്യതൊഴിലാളികള്‍ക്ക് പുതിയ പാത ഒരുക്കുകയാണ് കേന്ദ്ര സമുദ്രാമത്സ്യ ഗവേഷണ സ്ഥാപനം. മികച്ച വിലയില്‍ മത്സ്യം വില്‍ക്കുന്നതിന് മത്സ്യതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇനി സാധിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഇനി വ്യാപാരം. ഇതിനായി പുതി ആപ്പും...