വിരുഷ്‌ക ദമ്പതികള്‍ക്കു വിട, ക്രിക്കറ്റും ബോളിവുഡും കോര്‍ത്തിണക്കി പുതിയ പ്രണയകഥയുമായി സോഷ്യല്‍ മീഡിയ, നായികനായകന്മാര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എല്ലിയും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു എക്കാലവും കാമുകിമാരായി മാറാറുള്ളത് ബോളിവുഡ് നടിമാരാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ബോളിവുഡ് താരം ശര്‍മ്മിളാ ടാഗോറും മുതല്‍ വിരുഷ്‌ക വിവാഹം വരെ നീളുന്നതാണ് ബോളിവുഡിന്റേയും ക്രിക്കറ്റിന്റേയും പ്രണയകഥ....

ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു; പിടിയിലായത് പൊള്ളാര്‍ഡിന്റെ കൂടെ കറങ്ങുന്നതിനിടെ

ട്രിനിഡാഡ്: ക്രിക്കറ്റ് കളിക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ സുഹൃത്തായ പൊള്ളാര്‍ഡിന്റെ കൂടെ കറങ്ങുന്നതിനിടയിലായിരുന്നു സംഭവം. അതേസമയം തന്റെ സുഹൃത്തായ പോലീസിനെ കൊണ്ട് പൊള്ളാര്‍ഡ് ഒപ്പിച്ച പണിയായിരുന്നു അറസ്റ്റെന്ന് ഹാര്‍ദിക്...