summer

#Specialtips ചൂട് കാരണം നിങ്ങള്‍ വാടി തളര്‍ന്നോ? ഈ ആയുര്‍വേദ വഴികള്‍ സ്വീകരിക്കൂ ചൂടിനോട് ബൈ പറയൂ

വേനല്‍ചൂട് നമ്മളെ ദിനംപ്രതി തളര്‍ത്തിക്കൊണ്ടിരിക്കുന്നു, അല്ലേ.. അസഹനീയമാണ് ഈ ചൂട്. ഒന്നു പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന ഈ വേളയില്‍ നമ്മളൊന്നു ശ്രദ്ധിച്ചാല്‍ കുറച്ച് ആശ്വാസം ലഭിക്കും. ചൂടിനെ നമ്മള്‍ എന്തിന് പേടിക്കണം. ആയുര്‍വേദത്തിന്റെ...

ഈ ഭക്ഷണങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യതയേറും!

ചിലര്‍ക്ക് എപ്പോഴും വയറു വേദനയാണ്.ഭക്ഷണം കഴിക്കാനും പറ്റാറില്ല.അതിന് കാരണം അസിഡിറ്റിയാകാം.അസിഡിറ്റി മാറാന്‍ മരുന്ന് കഴിക്കണമെന്നില്ല.ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മതി. 1. ചോക്ലേറ്റ് ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല.എന്നാല്‍ പലര്‍ക്കും ഇത് ആമാശയത്തില്‍ എത്തിയാല്‍...

ഉറക്കം കുറക്കല്ലേ നിങ്ങള്‍ മാനസിക രോഗിയാകും

ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. ഉറക്കം വേണ്ടത്ര ലഭിക്കാതെ വരുന്നത് കടുത്തശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികമായും ഒരാളെ ഇല്ലാതാക്കും. നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ക്ക് ഉറക്കം...

നിങ്ങള്‍ തണ്ണിമത്തന്‍ കഴിക്കുന്നവരാണോ?എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

കാണാന്‍ നല്ല ഭംഗിയാണ് തണ്ണിമത്തന്.തണ്ണിമത്തന്‍ കാഴ്ച്ചയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍ പന്തിയിലാണ്.നിരവധി അസുഖങ്ങള്‍ക്ക് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.ഏത് കാലത്തും ഇവ കഴിക്കാം. വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന ഒന്നാണ് തണ്ണിമത്തന്‍. ഉഷ്ണകാലത്ത് നല്ലൊരു ദാഹശമനിയാണ്...

ആര്യവേപ്പിലുണ്ട് നിറയെ ഔഷധ ഗുണങ്ങള്‍!

ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ഇത്‌  ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം.വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍...

ആരോഗ്യത്തിന് നല്‍കു കുറച്ച് സമയം

മാറിവരുന്ന തൊഴില്‍ സാഹചര്യങ്ങളോടൊപ്പം ജോലിസ്ഥലത്തെ മാനസികപിരിമുറുക്കവും വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങള്‍ അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍...

വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാൽ കുടിച്ചാൽ..?

പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെളുത്തുളളി. പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട്. വെളുത്തുള്ളി ഇട്ട് പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ...

കറിവേപ്പിലയെ കളയരുതേ…

ആഹാരത്തിന് രുചിയും മണവും പ്രദാനം ചെയ്യുന്ന കറിവേപ്പിലയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു.  നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില...

അലർജിക്ക് ഇനി ഗുഡ് ബൈ ..

ഒരു വ്യക്തിയുടെ ശരീരത്തെ പാടെ തളർത്താൻ കഴിയുന്ന രോഗമാണ് അലർജി. ചെറിയ കാര്യങ്ങളാണ് ഇതിന് കാരണമാകുന്നതെങ്കിലും മിക്കവരിലും ഇത് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ശരീരത്തിൽ പ്രതിരോധ ശക്തി കുറഞ്ഞവരിലാണ് ഇത് കാണപ്പെടുന്നത്. അലർജി...

ഈ കറുമ്പൻ ഒരു വീരൻ തന്നെ !!

പ്രായബേധമന്യേ ഏവർക്കും പ്രിയങ്കരമായ ഒരു ഫലമാണ് മുന്തിരി. വിറ്റാമിനുകളാൽ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ആൻറി ഓക്‌സിഡൻറിന് വിവിധ അർബുദങ്ങളെ പ്രതിരോധിക്കാൻ കഴിയും. അതുപോലെ...