മികച്ച ആനുകൂല്യങ്ങളുമായി നിസാന്‍ ഇന്ത്യയുടെ ടെസ്റ്റ് ഡ്രൈവ് ചലഞ്ച്

കൊച്ചി: എണ്ണായിരം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും നിസാന്‍ ഇന്ത്യ ടെസ്റ്റ് ഡ്രൈവ് ചലഞ്ച് പ്രഖ്യാപിച്ചു. ഡാറ്റ്സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ, നിസാന്‍ മൈക്ര സി.വി.ടി.,...

ഇത് ഏറെ ആശ്വാസകരം! 1100 ദിർഹത്തിന് ഇനി മൃതദേഹം ഇന്ത്യയിലെത്തിക്കും: സംവിധാനമൊരുക്കി എയർ അറേബ്യ

ഷാർജ: ഇന്ത്യയിലേക്ക് 1100 ദിർഹത്തിന് മൃതദേഹം കൊണ്ടുപോകാൻ സംവിധാനമൊരുക്കി എയർ അറേബ്യ. ഏകദേശം 20,000 രൂപ വരും. മൃതദേഹം തൂക്കിനോക്കി നിരക്കു നിശ്ചയി ക്കാതെ  ഇന്ത്യയിൽ എവിടേക്കും ഈ തുകയ്ക്കു തന്നെ കൊണ്ടു...

ഇന്ത്യക്കാര്‍ കൂടുതലും അസന്തുഷ്ടര്‍, പാക്കിസ്ഥാനിലുള്ളവര്‍ ഇന്ത്യക്കാരേക്കാള്‍ സന്തുഷ്ടര്‍: യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു

ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യക്കാരുടെ സന്തോഷം കുറയുകയാണോ.? ആണെന്നാണ് യുഎന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017ലെ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം 122 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 133 ആയി. 156...

ഇന്ത്യൻ പാസ്​പോര്‍ട്ട്​ എടുക്കാനും പുതുക്കാനും തിരുത്തലുകൾക്കും പുതിയ അപേക്ഷ ഫോറം

പുതിയ പരിഷ്‌ക്കാരവുമായി റിയാദിലെ ഇന്ത്യന്‍ എംബസി. ഏപ്രില്‍ ഒന്ന്​ മുതല്‍ ഇന്ത്യൻ പാസ്​പോര്‍ട്ട്​ എടുക്കാനും പുതുക്കാനും തിരുത്തലുകൾക്കും പുതിയത്​ കൂട്ടിച്ചേര്‍ക്കാനും പുതിയ അപേക്ഷ ഫോറം. ഇതിനെല്ലാംകൂടി ഈ ഒരു അപേക്ഷാഫോറം മതി. പാസ്​പോര്‍ട്ടിലെ...

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ‘സ്വന്തംവിമാനം’

ന്യൂഡല്‍ഹി: രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ബോയിങ്ങ് 777-300 വിമാനങ്ങളാണ് വിവിഐപി ആവശ്യങ്ങള്‍ക്കായി വാങ്ങുക. നിലവില്‍ യാത്രകള്‍ക്കായി എയര്‍ഇന്ത്യയുടെ ബോയിങ്ങ്...

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയിൽ എൻജിനീയർ ആകാം

ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്റ​​​ര്‍ സ​​​യ​​​ന്‍റി​​​സ്റ്റ്/ എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- 10 ഒ​​​ഴി​​​വ് ക്വാ​​​ളി​​​റ്റി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്-...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാര ചടങ്ങുകളും ഇന്ന് തന്നെയെന്ന് സൂചന

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ദുബൈയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാവും മൃതദേഹം ഇന്ത്യയിലെത്തിക്കുക. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് തിരിച്ചടിയായത്. ഭര്‍ത്താവ് ബോണി...

ഐ.സി.സി ഏകദിന റാങ്കിങ്ങ്; ഇന്ത്യയും, ഇന്ത്യന്‍ നായകനും ജാസ്പ്രിത് ബുംറയും ഒന്നാമത്

ഐസിസി ഏകദിന റാങ്കിങ്ങ് പട്ടികയില്‍ മികച്ച നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്‌സ്മാന്‍മാരില്‍ വിരാട് കൊഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രീത് ബൂംറയും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏകദിനത്തില്‍ 5-1ന് പരമ്പര സ്വന്തമാക്കിയതോടെ ടീമുകളില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന്...

രാജ്യം 69ാം റിപ്പബ്ലിക്​ ദിനാഘോഷത്തില്‍

ന്യൂഡൽഹി: കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ രാജ്യം ഇന്ന് 69–ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനങ്ങളിൽ രാവിലെ തന്നെ ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി. ആസിയാന്‍ രാജ്യങ്ങളിലെ തലവന്‍മാരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്‍....

വെയിലേറ്റു വീണ എകെ ആന്റണിയല്ല ഇത്, യുദ്ധ വിമാനത്തില്‍ പറക്കുന്ന നിര്‍മ്മല സീതാരാമന്‍; സോഷ്യല്‍ മീഡിയ ചര്‍ച്ച കൊഴുക്കുന്നു

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം യുദ്ധവിമാനത്തിൽ സഞ്ചരിച്ചത് ചരിത്രത്തിലേക്കുള്ള പറക്കലായിരുന്നു.സുഖോയ് എസ്‌യു-30 വിമാനത്തിലാണ് അവർ പരീക്ഷണ പറക്കൽ നടത്തിയത്. ഇതോടെ സുഖോയ് എസ്‌യു-30 യുദ്ധ വിമാനത്തിൽ യാത്ര ചെയ്യുന്ന...