ഫീല്‍ഡിന് അകത്തും പുറത്തും ‘രോഹിറ്റ് മാന്‍’! 15 അല്ല 17 കോടി തരാമെന്നു ടീം മാനേജ്‌മെന്റ്, പണമല്ല ടീമാണ് വലുതെന്നു പറഞ്ഞ് പ്രതിഫലം വെട്ടിച്ചുരുക്കി രോഹിത് ശര്‍മ

മുംബൈ: കുട്ടിക്രിക്കറ്റ് അതിന്റെ എല്ലാ രൗദ്രഭാവങ്ങളും പുറത്തെടുക്കുന്ന ഒന്നാണ് ഐ.പി.എല്‍ മത്സരങ്ങള്‍. ഐ.പി.എല്‍ അതിന്റെ ആദ്യ പതിറ്റാണ്ടു പിന്നിട്ടു പതിനൊന്നാം സീസണിലേക്കു കടക്കുകയാണ്. ഇതിനിടെ ടീമുകള്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ നിലനിര്‍ത്തിയതായ പ്രഖ്യാപനങ്ങളും...

ഐപിഎല്‍ 2018; ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി

ചെന്നൈ: വിലക്കിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിന് കരുത്ത് നിലനിർത്താൻ ഉറച്ച് ചെന്നൈ സൂപ്പർ കിങ്സ്. സമ്പൂർണ്ണ താരലേലത്തിന് മുൻപ് 5 പ്രധാന താരങ്ങളെ നിലനിർത്താനുള്ള സൗകര്യം സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്....

ലേലത്തുകയില്‍ വമ്പനായ യുവരാജിനെ സണ്‍റൈസേഴ്‌സും കൈവിടുന്നു, പുതിയ സീസണിലേക്കായി ടീം നിലനിര്‍ത്തുന്നത് ഈ മൂന്ന് താരങ്ങളെ

കുട്ടി ക്രിക്കറ്റിന്റെ നേരായ രൂപഭാവമാണ് ഐ.പി.എല്‍ മത്സരങ്ങള്‍. രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നിന്നും താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറുന്നുവെന്നതാണ് ഐ.പി.എല്‍ മത്സരങ്ങളുടെ പ്രധാന സവിശേഷത. ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഒന്നിച്ചൊരു ടീമില്‍...

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ച് ബെംഗളുരു

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ഇഞ്ചുറി ടൈമില്‍ ട്രിനിഡാഡെ ഗോണ്‍സാലസ് നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീര്‍ത്ത കോപ്പലാശന്റെ ജംഷഡ്പൂരിന് മറികടക്കാന്‍ പേരു കേട്ട ബെംഗളൂരു...

ഐപിഎല്ലില്‍ ക്രമക്കേട്: ബിസിസിഐയ്ക്ക് 52 കോടി പിഴ

ന്യൂഡല്‍ഹി: ബി.സി.സി.ഐയ്ക്കെതിരെ കനത്ത തിരിച്ചടിയായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സംപ്രേക്ഷാവകാശവുമായി ബന്ധപ്പെട്ട് 52 കോടിയുടെ പിഴയാണ് കമ്മീഷന്‍ ബി.സി.സി.ഐയ്ക്ക് വിധിച്ചിരിക്കുന്നത്. ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണവകാശം...

ഐ.പി.എല്‍ ലേലം ഇംഗ്ലണ്ടില്‍ വെച്ചു നടത്തണമെന്ന ആവശ്യം ബി.സി.സി.ഐ തള്ളി

ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ ലേല നടപടികള്‍ ഇംഗ്ലണ്ടില്‍ വച്ച് നടത്തണമെന്ന ആവശ്യം ബി.സി.സി.ഐ തള്ളി. മുംബൈയില്‍ വച്ച് നടന്ന ടീം ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. രണ്ട് ടീം ഉടമകള്‍ ലേലം ഇംഗ്ലണ്ടില്‍...

നെടുന്തൂണായി രാഹൂല്‍ തൃപ്തിയുടെ പോരാട്ടം… നാല് വിക്കറ്റ് ജയത്തില്‍ പുനെ സൂപ്പര്‍ജൈന്റ്‌സ്‌

ന്യൂസ് ഡെസ്‌ക്‌ കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ പു​നെ സൂ​പ്പ​ർ​ജെ​യ്ന്‍റി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. കോ​ൽ​ക്ക​ത്ത​യു​ടെ 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പു​നെ നാ​ലു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. രാ​ഹു​ൽ തൃ​പ​തി​യു​ടെ (93) സെ​ഞ്ചു​റി​യോ​ളം​പോ​ന്ന...