ബൈസിക്കിള്‍ പ്രയോറി! അസാമാന്യം ആ പ്രകടനം, കാണികളുടെ കണ്ണും മനസ്സും നിറച്ച് പ്രയോറിയുടെ ബൈസിക്കിള്‍ ഗോള്‍, വീഡിയോ കാണാം

കാല്‍പന്ത് കളിയെ സാധാരണക്കാര്‍ക്ക് പ്രീയങ്കരമാക്കി മാറ്റിയ ഒന്നാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും ചേര്‍ന്ന് ഐ.എസ്.എല്ലില്‍ മാറ്റുരയ്ക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ ആവേശമാണ് ഇന്ത്യന്‍ മണ്ണിലേയ്ക്ക് പറിച്ചു നടുന്നത്....

ശ്രീജിത്തിനൊപ്പം! അമ്പരപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇന്ത്യൻ സൂപ്പർ ലീഗ് വേദിയിലും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം

മുംബൈ: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് വേദിയിലാണ് ശ്രീജിത്തിന് ഐക്യദാർഢ്യവുമായി ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങൾ രംഗത്ത്...

ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി സമ്മാനിച്ച്‌ ബെംഗളൂരു. മൂന്ന് ഗോള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം. റോബി കീനിന്റെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോള്‍ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് ഡല്‍ഹി...

തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി!

ചെന്നൈ: തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി. കരുത്തരായ ചെന്നൈക്കെതിരെ അവസാന നിമിഷത്തെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കടന്നു കൂടിയത്. അവസാന നിമിഷം വിനീത് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് സമനില. മികച്ച അറ്റാക്കിങ്...

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി!

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി റിനോ ആന്റോയ്ക്ക് പരിക്ക്. റൈറ്റ് ബാക്ക് പൊസിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ അഞ്ചു മത്സരങ്ങളും സ്റ്റാര്‍ട്ട് ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മലയാളി താരത്തിന് ഇന്ന്...

ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം അങ്ങനെ എത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി സൂപ്പര്‍ താരം സി...

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കൊച്ചി: ഐ.എസ്.എല്ലിലെ ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. അപകടകാരികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവയ്ക്ക് എതിരെ നേരിട്ട വലിയ പരാജയത്തിന്റെ നാണക്കേടുമാറ്റാനാകും കേരളം ഇന്നിറങ്ങുക. തന്റെയും ടീമിന്റെയും ഏറ്റവും മോശം...

കലിപ്പടിച്ച് കപ്പടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആ താരത്തെ അവസാനം ഇറക്കുമോ?

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. നാലാം സീസണില്‍ ഗോള്‍ ക്ഷാമം നേരിടുന്നതിനിടയില്‍ ടീമിലേക്ക് ഒരു വിദേശ താരം എത്താന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് താരം നാഥാന്‍ ഡോയല്‍ എത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. ഡോയലിനെപോലുളള...

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകളും ചുവപ്പ് കാര്‍ഡുമെല്ലാം പിറക്കുന്നത് കാണുവാന്‍ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികള്‍ക്കായി. ഒന്നിനെതിരെ...