സമ്മർ ഇൻ ബത്ലഹേമിൽ പൂച്ചയെ അയച്ചതാര്..?രഞ്ജിത്തിന് പറയാനുള്ളത്?

മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന സിനിമയാണ് സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേം.1998 ലാണ് ‘സമ്മർ ഇൻ ബെത്‌ലഹേം’ പുറത്തിറങ്ങുന്നത്. മഞ്ജു വാര്യർ, സുരേഷ്...

സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ലെന്ന വിഷമം വേണ്ടാ..! അഭിജിത്തിന്‌ രാജ്യാന്തര പുരസ്‌കാരം

യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ട അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം.ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്.  ജയറാമിന്റെ ആകാശമിഠായി...

ചോദ്യം ചോദിച്ച പെൺകുട്ടിക്ക് പണി കൊടുത്ത് മമ്മൂട്ടി: വീഡിയോ കാണാം

ചോദ്യം ചോദിച്ച പെൺകുട്ടിയെ വെള്ളം കുടിപ്പിച്ച മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു. അമ്മ മഴവില്ല് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിഡിയോയോയിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. മോഹൻലാലും സംഘവും ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കാണുകയായിരുന്ന മമ്മൂട്ടിയുടെ...
show

കൊന്നപ്പൂ നിറച്ച താലത്തില്‍ മഞ്ജുവിന് ജയറാം നല്‍കിയത് കിടിലം സമ്മാനം: പേടിച്ചുവിറച്ചു വേദിയില്‍ നിന്ന മഞ്ജു, ഷോയില്‍ ജയറാമിന്റെ വെല്ലുവിളിയും പിഷാരടിയുടെ മൊട്ടയടിയും, വീഡിയോ കാണാം

ഫ്‌ളവേഴ്‌സ് ചാനലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജയറാം ആണ് വേദിയില്‍ താരമായത്. ജയറാമിന്റെ വെല്ലുവിളിയും രമേഷ് പിഷാരടിയുടെ മൊട്ടയടിയും പേടിച്ച മഞ്ജു വാര്യരും വീഡിയോയില്‍ ശ്രദ്ധേയമായി....
panchavarna-thatha

കിടിലം മേക്കോവറിലൂടെ ജയറാമിന്റെ പഞ്ചവര്‍ണ്ണതത്ത പറപറക്കും: ട്രെയിലര്‍ പ്രതീക്ഷയുണര്‍ത്തുന്നു

നീണ്ട ഇടവേളയ്ക്കുശേഷം ജയറാം ഫാന്‍സിന് ആശ്വസിക്കാം. കിടിലം കഥാപാത്രവുമായിട്ടാണ് ജയറാം എത്തുന്നതെന്ന് സംശയമില്ല. ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ജയറാം മലയാളികളുടെ മനസ്സിലെ പ്രിയതാരമാണ്. എന്നാല്‍, ജയറാമിന്റെ അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ആരാധകര്‍ക്ക്...

പറഞ്ഞു പറ്റിച്ച പിഷാരടിക്കിട്ട് പണി കൊടുത്ത് ജയറാം

സ്റ്റേജ് ഷോകളില്‍ രമേഷ് പിഷാരടിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഉരുളയ്ക്കുപ്പേരി പോലെയുള്ള കൗണ്ടറുകളാണ് ഈ താരത്തെ പ്രേക്ഷകരുടെ ഇഷ്ട താരമാക്കിയത്. ടെലിവിഷനിലായാലും സിനിമയിലായാലും തന്റെ ഭാഗം അങ്ങേയറ്റം മനോഹരമാക്കുന്ന പിഷാരടി മിമിക്രിയും അഭിനയവും മാത്രമല്ല...
parvathy

നല്ല കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുന്നു: സിനിമയിലേക്ക് തിരിച്ചുവരും, പക്ഷെ ഇവരോടൊപ്പം അഭിനയിക്കില്ലെന്ന് പാര്‍വ്വതി

മലയാളികള്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന നടിമാരിലൊരാളാണ് പാര്‍വ്വതി. ജയറാമിനു പിന്നാലെ കാളിദാസും നായക നിരയില്‍ കാലെടുത്തുവെച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് പാര്‍വ്വതിയുടെ വിശേഷങ്ങളാണ്. പാര്‍വ്വതി സിനിമയിലേക്ക് വരുമോ എന്നാണ് ജയറാമിനോടും മകനോടും എല്ലാവരുടെയും ചോദ്യം....

ആ കണ്ടുമുട്ടലിനും ആ ചിത്രത്തിനും മുപ്പത് വയസ്സ്: ജയറാം മനസ്സ് തുറക്കുന്നു..

തന്നോട് സാദൃശ്യമുള്ള അപരനെത്തേടി നടക്കുന്ന നായകന്റെ കഥ പറയുന്ന പത്മരാജന്‍ ചിത്രം ‘അപരന്‍’ ജയറാമിന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.അപരനായി അദ്ദേഹം മലയാള സിനിമയിലേക് കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികഞ്ഞു. ഭാര്യ പാര്‍വ്വതിയേും...

ചക്കിയും ആദിയെ പോലെയോ?; ജയറാമിന്റെ മകള്‍ മാളവികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!

ഒരു താരപുതന്റെ സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമയ്ക്ക് അകത്തും പുറത്തും.. അപ്പോഴിതാ ഒരു താരപുത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റാരുടേതുമല്ല,...

സലിം കുമാറിന് ‘പശു’ കൊടുത്ത പണി!

മലയാളികളുടെ പ്രിയതാരം സലിംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ദൈവമേ കൈതൊഴാം K കുമാറാകണം. മലയാളത്തിന്റെ പ്രിയ നടൻ ജയറാമും അനുശ്രീയും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചി രിക്കുന്നത്. എന്നാൽ ചിത്രത്തിന് ഇപ്പോൾ...