കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു

നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ബുധനാഴ്ച വിതരണം ചെയ്യാന്‍ തീരുമാനിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വരുന്ന ബുധനാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക്...

കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടം

ആലുവ:  കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു.പറവൂര്‍ കവലയില്‍ ദേശീയ പാതയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. തൃശൂരില്‍ നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ...

പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല: രണ്ട് ഡിപ്പോകള്‍ പണയപ്പെടുത്തി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: എപ്പോഴും നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന വാര്‍ത്ത. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായൊരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ പണയം വച്ചു. എറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ്...

ഇല്ലാത്ത റൂട്ടില്‍ ഓടാന്‍ 250 എ.സി ബസ് ; കിഫ്ബിയുടെ മറവില്‍ ബസുകള്‍ വാങ്ങാനുള്ള നീക്കം പൊളിഞ്ഞു

ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ് ആര്‍ ടി സി സാങ്കേതിക വിഭാഗത്തിന്റെ നീക്കം കെ.എസ്.ആര്‍.ടി.സി. മേധാവി എ. ഹേമചന്ദ്രന്‍ തടഞ്ഞു. കിഫ്ബി വായ്പയുടെ മറവിലാണ്...

കേരളം ഞരമ്പ് രോഗികളുടെ നാടോ ???ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍വച്ച് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നോക്കി യുവാവിന്റെ ലൈംഗികവൈകൃതം; തൊടുപുഴ സ്വദേശി പിടിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്തിയത് എതിര്‍സീറ്റിലിരുന്ന പെണ്‍കുട്ടി

കൊച്ചി: കേരളം ഞരമ്പ് രോഗികളുടെ നാടായി മാറുകയാണോ? കഴിഞ്ഞദിവസം കോട്ടയം ഈരാറ്റുപേട്ടയില്‍ നടന്നത് ഈ സംശയത്തിന് അടിവരയിടുന്ന സംഭവമാണ്. ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയാണ് തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത യുവാവിന്റെ ലൈംഗികവൈകൃതം...

ട്രെയിനുകളെക്കാൾ വേഗത്തിൽ എത്തും; കെ എസ് ആർ ടി സിയുടെ മിന്നൽ എക്സ്പ്രസ്സ് നിരത്തിലിറങ്ങി

തിരുവനന്തപുരം: ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തെത്താന്‍ സാധിക്കുന്ന കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി മിന്നല്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ്...

ട്രാഫിക് നിയമം ലംഘിച്ച് ഓടിയ കെ.എസ്.ആര്‍.ടി.സി. ബസ് പള്ളിയുടെ മതില്‍ തകര്‍ത്തു

ആലുവ: നിയമം തെറ്റിച്ചോടിയ കെ.എസ്.ആർ.ടി.സി. ബസ് പള്ളിയുടെ മതിൽ തകർത്തു. ഇന്നലെ രാവിലെ ആലുവ തോട്ടയ്ക്കാട്ടുകരയിലാണ് സംഭവം. അങ്കമാലി ആലപ്പുഴ ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസാണ് ദേശീയപാതയിൽ നിന്ന് ഏറെ മാറിയുള്ള...

ഒരു വര്‍ഷത്തിനിടയില്‍ ഭരണമികവിന്റെ ഉദാഹരണങ്ങളായി കെ.എസ്.ആര്‍.ടി.സിയും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസും

തിരുവനന്തപുരം: ജീവനക്കാരുടെ എതിര്‍പ്പിനിടയിലും കെ എസ് ആര്‍ ടി സിയിലും സര്‍ക്കാര്‍ സര്‍വീസിലും കാതലായ മാറ്റങ്ങള്‍ വരുത്താൻ  ഉറച്ച നിലപാടെടുത്താണ് ഒന്നാം വാര്ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ മികച്ച ഭരണ നേട്ടങ്ങളില്‍...