രണ്ട് മാസം കൊണ്ട് പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് എം എ യൂസഫ്‌ അലി ; ലോക കേരള സഭയില്‍ പ്രഖ്യാപനത്തിന് നിറഞ്ഞ കയ്യടി

രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ഐ ടി മേഖലയില്‍  തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ്‌ യൂസഫലിയുടെ പ്രഖ്യാപനം...