മാരുതി വിറ്റാര ബ്രെസക്ക് എതിരാളിയാകാനൊരുങ്ങി മഹീന്ദ്ര

മാരുതി വിറ്റാര ബ്രെസക്ക് എതിരാളിയാകാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്രയുടെ പുത്തന്‍ വാഹനം എക്‌സ്.യു.വി 300 ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനത്തിന് അഞ്ച് സീറ്റ്,...
mahindra

മഹീന്ദ്രയുടെ ടേക്ക് ഓഫ് ഉടന്‍, ചെറുവിമാനങ്ങള്‍ നിര്‍മ്മിക്കുന്നു

ഇന്ത്യന്‍ കാര്‍ നിര്‍മ്മിത കമ്പനിയായ മഹീന്ദ്ര ആകാശ കാഴ്ചയും കീഴടക്കാന്‍ ഒരുങ്ങുന്നു. കനേഡിയന്‍ കമ്പനിയുമായി ചേര്‍ന്ന് മഹീന്ദ്ര ചെറുവിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് പോകുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി കിംഗ് എയറുമായി സഹകരിച്ചു കൊണ്ടാണ്...

മൂന്ന് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര

2020 ഓടെ മൂന്ന് ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. കരുത്തുറ്റ പെര്‍ഫോമന്‍സുമായി 3 ഇലക്ട്രോണിക് കാറുകള്‍ തങ്ങള്‍ വിപണിയിലിറക്കുമെന്ന് ഡല്‍ഹിയിലെ നോര്‍വ്വെ എംബസിയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ മഹീന്ദ്ര...