സുഡാനി ഫ്രം നൈജീരിയയുടെ ഉഗ്രൻ ട്രെയ്‌ലർ കാണാം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ കഥയുമായി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഉഗ്രൻ ട്രെയിലറെത്തി.ചിത്രത്തില്‍ സൗബിന്‍ ഷാഹിറും, സാമുവല്‍ റോബിന്‍സണുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സെവന്‍സ് കളിക്കാനെത്തി പിന്നീട് സൗബിന്റെ വീട്ടില്‍...

മലപ്പുറത്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. അരീക്കോട് നിന്നാണ് അഞ്ച് കോടി രൂപയുടെ ലഹരി മരുന്നുമായി വന്ന സംഘം പിടിയിലാകുന്നത്. മെഥിലൈന്‍ ഡയോക്‌സി അംഫെത്താമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത...

മലപ്പുറത്ത് സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം

മലപ്പുറം: താനൂർ ഒഴൂരിൽ സിപിഎം പ്രവർത്തകർക്ക് മർദനമേറ്റു.സി.പി.ഐ.എം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മുന്‍ താനൂര്‍ ഏരിയാ സെക്രട്ടറിയുമായ  ഇ.ജയൻ ഉൾപ്പടെ  ഏഴുപേർക്കാണ് പരിക്കേറ്റത്. അയ്യായിയിൽ പൊതുയോഗത്തിന് പോകുന്നതിനിടെയാ യിരുന്നു മർദ്ദനം. ഒരു സംഘമാളുകൾ എത്തി...

മലപ്പുറത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂർ പറവണ്ണയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. ആക്രമണത്തിനിരയായ കാസിമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്‌ലീം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.അക്രമത്തിന്...

മലപ്പുറത്ത് കുഴൽപ്പണം വേട്ട!

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണം വേട്ട.മലപ്പുറം തീരൂരിൽ നിന്നുമാണ് 45 ലക്ഷത്തിന്‍റെ കുഴൽപ്പണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി മുഹമ്മദ് ഹനീഫാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

മലപ്പുറം വട്ടപ്പാറ വളവില്‍ വാതകടാങ്കര്‍ മറിഞ്ഞു

മലപ്പുറം വട്ടപ്പാറ വളവില്‍ പാ​ച​ക​വാ​ത​ക​വു​മാ​യെ​ത്തി​യ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. വ​ട്ട​പ്പാ​റ വ​ള​വി​ൽ മ​റി​ഞ്ഞ ലോ​റി​യി​ൽ​നി​ന്ന് പാ​ച​ക​വാ​ത​കം  ചോർച്ചയുണ്ട്. പോലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്....

മലപ്പുറത്തെ നാളത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം!

മലപ്പുറത്തെ നാളത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം.സി.പി.എം – മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ആഹ്വാനം ചെയ്ത യു.ഡി.എഫ് ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം നടത്താന്‍ തീരുമാനം. പ്രാദേശികമായി നടന്ന...

മലപ്പുറത്ത് കവർച്ച ശ്രമം:അന്യസംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പടിയിൽ അന്യ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ.ഇന്ന് പുലർച്ചെ മുടയൻപിലാക്കൽ ശാഫി എന്നയാളുടെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. ആദ്യം വാതിലിൽ തട്ടുന്ന ശബ്ദം...

മലപ്പുറത്ത് എ.ടി.എം തകർത്ത് മോഷണശ്രമം

മലപ്പുറം:ജില്ലയിൽ എടിഎം തകർത്ത് മോഷണശ്രമം. ജില്ലയിലെ രാമപുരത്തെ കാനറ ബാങ്കിന്റെ എടിഎമ്മാണ് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്തും സമാനമായ മോഷണ ശ്രമം നടന്നിരുന്നു.കാലിക്കറ്റ് സർവ്വകലാശലയ്ക്ക് സമീപത്തെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. ദേഹത്ത്...

മലപ്പുറത്തെ കുട്ടികളുടെ രക്ഷിതാക്കളെ പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്

റുബെല്ല വക്സിനെതിരെ വന്‍ എതിര്‍പ്പ് നേരിട്ട മലപ്പുറം ജില്ലയിലെ സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്    രംഗത്ത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പന്ത്രണ്ട്...