‘സ്ട്രീറ്റ് ലൈറ്റ്‌സ്’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് മെഗാസ്റ്റാറിന്റെ മെഗാ മാസ് താക്കീത്‌

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി. ഒരു മാസത്തിനുളളില്‍ സിനിമ തിയറ്ററില്‍ പോയി കാണുന്നവര്‍ കാണട്ടെയെന്നും ചിത്രത്തിനെ എല്ലാവിധത്തിലും...

#WatchVideo ‘നീ പോ മോനേ ദിനേശാ..’,’സവാരി ഗിരി ഗിരി’..ലാലേട്ടന്‍ ഡയലോഗ് കൂളായി പറഞ്ഞ് കൈയ്യടി നേടി നടന്‍ സൂര്യ

താനേ സേര്‍ന്ത കൂട്ടം വെറൈ ലെവല്‍ ഡാ..അതേ മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരെ കൈയ്യിലെടുത്തിരികക്കുകയാണ് തമിഴ് നടന്‍ സൂര്യ അതും കേരളത്തിലെത്തി..എറണാകുളത്ത് വെച്ച്..കോളേജ് വിദ്യാര്‍ത്ഥികളെ താരരാജാക്കന്‍മാരുടെ മാസ് ഡയലോഗ് പറഞ്ഞ് കുപ്പിയിലാക്കിയത്..താനാ സേർന്ത കൂട്ടത്തിന്റെ...

മമ്മൂട്ടി ആന്ധ്രാപ്രദേശ് ‘മുഖ്യമന്ത്രി’യാകാന്‍ സാധ്യത!

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും എന്ന് സൂചന. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈഘട്ടത്തിലാണ് മമ്മൂട്ടി നായകനായേക്കുമെന്ന...

ജയിംസ് ബോണ്ടാ..ഹാഹാഹാ..! ‘സ്ട്രീറ്റ് ലൈറ്റ്’ ടീസര്‍ പക്കാ മാസ്‌

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്‌സിന്റെ’ ടീസറെത്തി. പ്രശസ്ത ഛായാഗ്രഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലും തമിഴിലും...

‘മാസ്റ്റര്‍പീസ്’ 13 ദിവസം കൊണ്ട് നേടിയ ബോക്‌സോഫീസ് കളക്ഷനും മാസ്‌!

മമ്മൂട്ടി എഡ്ഢി എന്ന കോളേജ് അധ്യാപകനായി എത്തിയ മാസ്റ്റര്‍പീസ് മാസ് ആക്ഷന്‍ ത്രില്ലറായി പ്രദര്‍ശനം തുടരുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 22നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ 5.22...

‘മമ്മൂട്ടിയോട് ബഹുമാനം, പൃഥ്വി പറഞ്ഞതില്‍ അഭിമാനം’;നടി പാര്‍വതി

മമ്മൂട്ടിയെ വിമര്‍ശിക്കുമ്പോഴും തനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമേ ഉളളുവെന്ന് നടി പാര്‍വതി. താനൊരിക്കലും മമ്മൂക്കയെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അത് മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി....

‘താരരാജാക്കന്‍മാര്‍ പതിറ്റാണ്ടുകളുടെ തഴമ്പ് മാത്രമുളള നട്ടെല്ലില്ലാത്ത മണ്ടന്‍മാര്‍’; രശ്മി ആര്‍ നായര്‍

പാര്‍വതിയെ പിന്തുണച്ചും താരരാജാക്കന്‍മാരെ പരിഹസിച്ചും രശ്മി ആര്‍ നായര്‍. താരാ രാജാക്കന്‍മാര്‍ക്ക് പതിറ്റാണ്ടുകളുടെ തഴമ്പ് മാത്രമുളള നട്ടെല്ലില്ലാത്ത മണ്ടന്‍മാരാണെന്ന് രശ്മി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡബ്യൂസിസിയെ പുകഴ്ത്തിയും പാര്‍വതിയെ പരോക്ഷമായി പിന്തുണച്ചും താരരാജാക്കന്‍മാരുടെ പേര്...

ഈ വര്‍ഷം സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ ഇതാണ്‌

ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ആഘോഷ ചിത്രങ്ങള്‍ എല്ലാം ബിഗ്ബഡ്ജറ്റ് സിനിമകളും ചില വമ്പന്‍ സിനിമകളുടെ രണ്ടാം ഭാഗങ്ങളുമാണ്. അങ്ങനെയുളള 10 ചിത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. 1.ഒടിയന്‍  2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന...

ഈ വര്‍ഷം മെഗാസ്റ്റാര്‍ വെറെ ലെവലാണ്; കൈനിറയെ കിടിലന്‍ ചിത്രങ്ങള്‍

2018ല്‍ മമ്മൂട്ടിയ്ക്ക് പ്രതീക്ഷ തരുന്ന ചിത്രങ്ങളാണ് കൈ നിറയെ. ആദ്യ റിലീസ് മിക്കവാറും ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആയിരിക്കും. ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. സംവിധാനം ചെയ്യുന്നത് ഷാംദത്ത്. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ്...

കസബ വിവാദം: ഒടുവിൽ മമ്മൂട്ടി പറയുന്നു

കൊച്ചി: തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി. കസബ വിവാദത്തിൽ നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ഫാന്‍സുകാരെ തള്ളി മമ്മൂട്ടി തന്നെ  രംഗത്ത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം...