ധോണി എന്ന് വിരമിക്കും..? ആരാധകന്റെ ചോദ്യത്തിനു കിടിലന്‍ മറുപടി നല്‍കി ആകാശ് ചോപ്ര

ഇന്ത്യന്‍ ടീമിനെ നേട്ടങ്ങളുടെ കൊടുമുടി കയറ്റിയ നായകന്‍ ആരെന്ന ചോദ്യത്തിനു ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും ഒറ്റ ഉത്തരമേ കാണു, മഹേന്ദ്ര സിംഗ് ധോണിയെന്ന ആരാധകരുടെ സ്വന്തം മഹി. സ്വര്‍ണ്ണമുടിക്കാരന്‍ എന്ന പേരുമായി ടീമില്‍...

ധോണിയുടെ കീപ്പിംഗ് ശൈലി “ദി മാഹി വേ” എന്ന പേരില്‍ ഗവേഷണ വിധേയമാക്കണമെന്ന് ഫീല്‍ഡിംഗ് കോച്ച്‌

ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ച താരമാണ് മുന്‍ നായകന്‍ എം.എസ്. ധോണി. ക്രീസില്‍ സാന്നിധ്യമാകേണ്ട സമയത്ത് ആ ജോലി ഭംഗിയായി നിര്‍വഹിക്കുകയും നിര്‍ണായക ഘട്ടങ്ങലില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്യുന്ന ധോണി ഇന്ത്യയുടെ...

ധോണിയുടെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിയ്ക്ക്‌!

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന നേ​ട്ട​മാ​ണ് കോ​ഹ്ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം...

നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ ധോണി വീണ്ടും മഞ്ഞക്കുപ്പായം അണിയുന്നു

മഹേന്ദ്ര സിംങ് ധോണി എന്ന മഹേന്ദ്രജാലക്കാരനെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്. ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിലേക്കാണ് മുന്‍ ഇന്ത്യന്‍...

ഐ.പി.എല്‍ 2018: ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരൊക്കെ, തിരിച്ചു വരവിനൊരുങ്ങി ചെന്നൈയും, രാജസ്ഥാനും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ടീമുകളുടേയും, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. കോഴ വിവാദത്തില്‍ പെട്ട് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിഗ്‌സും,...

ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ക്രിക്കറ്റ് എന്താണെന്ന് അറിയില്ലെന്നു രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമിനെ നേട്ടങ്ങളുടെ കൊടുമുടി കയറ്റിയ നായകന്‍ ആരെന്ന ചോദ്യത്തിനു ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഒറ്റ ഉത്തരമേ കാണു, മഹേന്ദ്ര സിംഗ് ധോണിയെന്ന ആരാധകരുടെ സ്വന്തം മഹി. സ്വര്‍ണ്ണമുടിക്കാരന്‍ എന്ന പേരുമായി ടീമില്‍...

‘ഞങ്ങള്‍ വിഡ്ഢികള്‍ ഒന്നുമല്ല’! ധോണിയെക്കുറിച്ച് രവിശാസ്ത്രിക്കു പറയാനുള്ളത്

ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളേക്കാള്‍ വേഗതയും ഫിറ്റ്നസുമുള്ള ആളാണ് മുന്‍ നായകന്‍ എം.എസ് ധോണിയെന്നു പരിശീലകന്‍ രവിശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ കുറിച്ച് കുറ്റം പറയുന്നവര്‍...

#WatchVideo തരംഗയുടെ തരംഗം ധോണിയോട് വേണ്ട

കട്ടക്ക്: മൂന്നാം ഏകദിനത്തില്‍ മികച്ച ഫോമില്‍ മുന്നേറിയ ശ്രീലങ്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗയെ ധോണി തന്റെ മികച്ച സ്റ്റപിങ്ങിലൂടെ വീഴ്ത്തിയിരുന്നു. അന്നത്തെ മത്സരം ജയിപ്പിച്ചത് തന്നെ മുന്‍ നായകന്റെ ഈ പ്രകടനമാണെന്നു...

വീണ്ടും ലങ്കാ ദഹനം

കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 87 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ 93 റണ്‍സിന് ഇന്ത്യ...

#WatchVideo മൊഹാലിയില്‍ രോഹിത്തിന്റെ സെഞ്ച്വറിയില്‍ മുങ്ങിപ്പോയ മറ്റൊരു മനോഹരദൃശ്യം, വീഡിയോ വൈറലാകുന്നു

ഇന്നലെ മൊഹാലിയില്‍ നടന്ന ഇന്ത്യാ ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരേടാണ്. രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറി നേട്ടത്തിന്റെ പേരിലാകും ഇന്നലത്തെ മത്സരം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നത്....