മകന്റെ “കല്യാണം” കാണാന്‍ മുകേഷ് എത്തിയില്ല

മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകമായി എത്തുന്ന ചിത്രം കല്ല്യാണം ഇന്നലെ തിയറ്ററുകളിലെത്തി. ശ്രാവണ്‍ നായകനാകുന്ന ആദ്യ ചിത്രമാണിത്. എന്നാല്‍ മകന്റെ ആദ്യ ചിത്രം കാണാന്‍ അച്ഛന്‍ മുകേഷ് എത്തിയില്ല. പരിഭവം കൊണ്ടൊന്നുമല്ല. മകന്റെ...

മുകേഷിന്റെ മകന്റെ ‘കല്ല്യാണ’ത്തിൽ പാട്ടുപാടി ദുൽഖറും ഗ്രിഗറിയും

കൊച്ചി: മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്ല്യാണം എന്ന സിനിമയിലെ വിശേഷങ്ങൾ തീരുന്നില്ല.ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് പാടിയ പാട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്.  നടൻ മുകേഷിന്റെ മകൻ...

ദുരന്തം പേറുന്ന കൊല്ലത്തേക്ക് തമാശയുമായെത്തിയ മുകേഷിനെ “അന്തസ്” പഠിപ്പിച്ച് തീരദേശ നിവാസികള്‍

ഓഖി ചുഴലിക്കാറ്റില്‍ ആടി ഉലയുകയാണ് കുറച്ചു ദിവസമായി കേരളം. അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തം ഏതു നിമിഷവും ജീവന്‍ കവരാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ജനങ്ങള്‍ നേരം ഇരുട്ടി വെളുപ്പിക്കുന്നത്. പ്രത്യേകിച്ച്...

മലയാളികളുടെ “ആമിന താത്ത” യാത്രയായത് മകന്റെ ഉയര്‍ച്ചയില്‍ മനസ് നിറഞ്ഞ്‌

മിമിക്രി കലാരംഗത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്ന പേരായിരുന്നു അബി. അതുകൊണ്ട് തന്നെ മിമിക്രി എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖമാണ് അബിയുടേത്. അബി ഹബീബ് പിന്നീട് അബി മുഹമ്മയും,...

രാജി വെച്ചേ പറ്റൂ…!നടിയെ ആക്രമിച്ച കേസ്: അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികൾ രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ്കുമാർ എന്നിവർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ നടൻ ദിലീപിനെ ഇവർ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇവർക്കെതിരേ നിലപാടെടുക്കുന്നതിൽ സിപിഎം...

മു​കേ​ഷി​ന്‍റെ പൊ​ട്ടി​ത്തെ​റി​യി​ൽ സി​പി​എ​മ്മി​ന് അ​തൃ​പ്തി; വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ല്ലം: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ മു​കേ​ഷ് എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​ക്ക് അ​തൃ​പ്തി. അ​മ്മ​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​കേ​ഷ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​കേ​ഷി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും...
mukesh-dulquer

താരരാജാക്കന്മാരുടെ മക്കളാണെന്ന അഹങ്കാരമില്ല; മര്യാദയുണ്ട്, ബഹുമാനമുണ്ട്: മുകേഷ് പറയുന്നു

മിക്ക സൂപ്പര്‍സ്റ്റാറുകളുടെയും മക്കള്‍ ഇന്ന് സ്റ്റാറാണ്. നടന്മാരായി തിളങ്ങുന്നു..ഇതിനുദാഹരണമാണ് ദുല്‍ഖര്‍, പ്രണവ്, കാളിദാസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍. അച്ഛന്മാരെ അപേക്ഷിച്ച് മക്കളെല്ലാം നല്ല മര്യാദക്കാരും ഡീസെന്റുമാണെന്ന് പ്രശസ്ത താരം മുകേഷ് പറയുന്നു. വളര്‍ന്നുവന്ന...
nk0tfXeichfsi

സിനിമവിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ മുകേഷിന് മുഖ്യമന്ത്രിയുടെ ഉപദേശം

രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ പ്രശസ്ത നടന്‍ മുകേഷ് ഇപ്പോള്‍ സിനിമയില്‍ അധികം ശ്രദ്ധിക്കാറില്ല. മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച ഒരു അഭിനയ പ്രതിഭയണ് മുകേഷ്. സിനിമയില്‍ നിന്ന് മുകേഷ് മാറിനില്‍ക്കുന്നത് ആരാധകര്‍ക്കും സഹിക്കാനും പറ്റില്ല. ഇതിനിടയിലാണ്...