അര്‍വിന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം പത്രസമ്മേളനത്തില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ്...

രാജ്യത്തെ കൊള്ളയടിക്കാന്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്താല്‍ മതി:പ്രധാന മന്ത്രിക്കെതിരെ രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ...

പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഭട്ടിന്‍ഡ: പഞ്ചാബിലെ പിഞ്ചോറോറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു. കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ മുടി കുരുങ്ങി ശിരോചര്‍മം വേര്‍പെട്ടാണു മരണം. ആദ്യ ലാപ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം...

പ്രണയ ദിനത്തില്‍ കമിതാക്കള്‍ക്ക് എതിരെ അക്രമം:ഹൈദരാബാദിലും,മംഗലാപുരത്തും പ്രതിഷേധം ശക്തം

അഹമ്മദാബാദ്: സബര്‍മതിക്കടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുറുവടിയുമായെത്തിയ ആക്രമികള്‍ കമിതാക്കളെ സ്ഥലത്ത് നിന്നും ഓടിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്തു. തീവ്ര വലതുപക്ഷ സംഘടനകള്‍ രാജ്യത്ത്...

ഡല്‍ഹിയില്‍ കാണാതായ കുട്ടിയുടെ മ്യതദേഹം സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ 5 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അവദേശ് സാക്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു വര്‍ഷത്തോളം കുട്ടിയുടെ കുടുംബത്തോടൊപ്പം സാക്യ താമസിച്ചിരുന്നു....

പ്രണയ ദിനത്തില്‍ പ്രതിഷേധവും ആക്രമണങ്ങളും പാടില്ലെന്ന് പ്രവീണ്‍ തൊഗാഡിയ

ഛണ്ഡീഗഡ്: വര്‍ഷങ്ങളായി പ്രണയദിനാഘോഷങ്ങളെ എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രണയ ദിനത്തില്‍ യാതൊരു പ്രതിഷേധവും...