എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി...

കണ്ണൂർ ജില്ലാ സമ്മേളനത്തിലും ചൈനീസ് നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ഏകലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍...

കേരളത്തില്‍ പത്മാവത് പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂർ: ബോളിവുഡ് ചിത്രം പദ്മാവതിനെതിരെയുളള പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ കർണ്ണിസേന ഒരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കർണ്ണി സേനയുടെ കേരള ഘടകം പ്രസിഡന്റ് ജഗദീഷ്‌പാൽ സിംഗ് റാണാവത്ത് പറഞ്ഞു....

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തിൽ സർക്കാർ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനു മുന്നിൽ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ബിനോയ് കോടിയേരിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് സർക്കാരിന്...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നിയമ വിരുദ്ധമായ ക്രാഷ് ഗാര്‍ഡ്‌

മോട്ടോര്‍ വാഹന നിയമം പാലിക്കുന്നതില്‍ പൊതുവേ വിമുഖരാണ് മലയാളികള്‍ കൂടുതലും.              എന്നാല്‍ മാതൃകയായി മാറേണ്ടവര്‍ നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും?. മുഖ്യമന്ത്രി പിണറായി...

വി.ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച് അപമാനിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം  പുലിവാല് പിടിച്ചിരിക്കുകയാണ്‌. ഫെയ്‌സ്ബുക്കിലെ ഒരു പോസ്റ്റിന് കീഴെ കുറിച്ച കമന്റിലാണ് എംഎല്‍എ തരംതാണ പ്രസ്താവന നടത്തിയത്. ഒളിവുകാലത്ത് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന...

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക്...

പോയ വര്‍ഷത്തിന്റെ ശേഷിപ്പുകള്‍! കടന്നു പോയത് വിവാദങ്ങളുടെ 2017

ഏത് രീതിയില്‍ വിലയിരുത്തിയാലും ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളും സമ്മാനിച്ച് കടന്നു പോയ വര്‍ഷമാണ് 2017. നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ മുതല്‍ അമ്മയെ കൊന്നുകത്തിച്ച മകന്റെ പകയുടെ കഥയും സമ്മാനിച്ചാണ് 2017...

ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടൊ? കണ്ണൂരില്‍ ഡോക്ടറെ വെട്ടി പരുക്കേല്‍പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍, വീഡിയോ

കണ്ണൂരില്‍ ഹോമിയോ ഡോക്ടറെ വെട്ടിപ്പരുക്കേല്‍പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. പയ്യോളി മനോജ് വധക്കേസുമായി സംബന്ധിച്ചു നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഡോക്ടറെ വെട്ടിയ സംഭത്തെ സുരേന്ദ്രന്‍...

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസിനാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിം കാര്‍ഡാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് അന്വേഷണത്തില്‍ പോലീസ് കണ്ടത്തിയിട്ടുണ്ട്....