സ്കൂളിൽ വൈകിയെത്തിയതിന് അധ്യാപകൻ വഴക്കു പറഞ്ഞതിനെത്തുടർന്ന് വിദ്യാർത്ഥി ചെയ്തത്?

ത​ഞ്ചാ​വൂ​ർ: സ്കൂ​ളി​ൽ വൈകിയെത്തിയതിന് അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പറഞ്ഞതിനെ തുടർന്നാ യിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​കോ​ട്ട​യി​ലാ​ണ് സംഭവം. തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി...

പെരുന്നാളിന് താൻ ആശുപത്രി കിടക്കയിലായിരിക്കുമെന്ന് അബ്ദുല്‍സത്താർ കരുതിയിരുന്നില്ല; സ്‌കൂളില്‍ നിന്നും കടയിലേക്ക് പോയ അബ്ദുൾസത്താറിനെ ഏഴംഗസംഘം തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതികളെ പോലീസ് അറസ്റ്റ്...

കാസർകോട് : കാസർകോട് നീര്‍ച്ചാല്‍ മഹാജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മാന്യയിലെ അബ്ദുല്‍സത്താറിനെ (19) ആക്രമിച്ച കേസില്‍ പ്രതികളായ നീര്‍ച്ചാല്‍ പുതുക്കോളിയിലെ റോഷിത്(21), പ്രകാശ്(20), ഭാരത്(18), മഹേഷ്(21), കുമാരമംഗലം വി എം...