പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ? സുപ്രിയ

പൃഥ്വിരാജിന്റെ പഴയ ചിത്രം കുത്തിപ്പൊക്കിയിരിക്കുകയാണ് ഭാര്യ സുപ്രിയ.ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ എന്ന കുറിപ്പോടെയാണ് സുപ്രിയ ചിത്രം കുത്തിപ്പൊക്കിയിരിക്കുന്നത്.നവ്യാനായർ പൃഥ്‌വി രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭദ്രൻ സംവിധാനം...

‘അമ്മ വിവാദം: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

താരസംഘടനയായ ‘അമ്മ’യില്‍നിന്ന് മലയാളത്തിലെ നാല് പ്രമുഖ നടിമാർ രാജി വച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില്‍...

വേള്‍ഡ് കപ്പ് ലഹരിയില്‍ ‘മൈ സ്‌റ്റോറി’യും!

ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ അലയടിക്കുമ്പോള്‍ അതിന്റെ ഭാഗമാവുകയാണ് പൃഥ്വിരാജ്-പാര്‍വ്വതി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മൈ സ്റ്റോറി ഫിഫ ഫീവര്‍ ടീസര്‍ പുറത്തു വിട്ടിരി ക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ. നവാഗതനായ റോഷ്‌ണി ദിനകറാണ് ചിത്രത്തിന്റെ...

പൃത്വിയുടെ നായികയായി വാമിക വീണ്ടും മലയാളത്തിലേക്ക്‌

ടൊവിനോ നായകനായെത്തിയ ഗോദയിലൂടെ മലയാളികളികള്‍ക് പ്രീയങ്കരിയായ നടിയാണ് വാമിഖ. ഗോദയില്‍ ഗുസ്തിക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയായാണ് വാമിഖ എത്തിയത്. ഇപ്പോള്‍ വാമിഖ പൃഥ്വിരാജിന്റെ നായികയായെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നൈന്‍ എന്ന സിനിമയിലാണ് താരം...

വരവറിയിച്ച് ലൂസിഫറിന്റെ ടൈറ്റിൽ വീഡിയോ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ പുറത്തുവിട്ടു. കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റില്‍ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്....

ഒരു ആഡംബര കാർ ട്രോളന്മാർക്കിടയിലേക്കു ഓടിച്ചു കയറ്റിയ അവസ്ഥയെക്കുറിച്ച് മല്ലിക സുകുമാരൻ

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും അതേ തുടര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവനയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോടികള്‍ വിലവരുന്ന കാര്‍ റോഡുകളുടെ ശോചനീയാവസ്ഥ മൂലം തിരുവനന്തപുരത്തെ തറവാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നില്ലെന്നായിരുന്നു മല്ലിക  പറഞ്ഞത്. തുടര്‍ന്ന്...

എനിക്ക് ഒന്നും പറയാനില്ല, ഇതൊക്കെ ഞാന്‍ പറഞ്ഞുവേണോ അറിയാന്‍? രോഷാകുലനായി പൃഥ്വിരാജ്

കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി പൃഥ്വിരാജ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം. ഇന്ത്യക്കാരൻ ആയതിൽ ലജ്ജിക്കുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.”കശ്മീരിൽ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജുവേട്ടനിൽനിന്നും...

ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്; ലംബോര്‍ഗിനി വിഷയത്തില്‍ പ്രതികരിച്ച് ഗണേഷ്

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും അതേ തുടര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവനയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോടികള്‍ വിലവരുന്ന കാര്‍ റോഡുകളുടെ ശോചനീയാവസ്ഥ മൂലം തിരുവനന്തപുരത്തെ തറവാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നില്ലെന്നായിരുന്നു മല്ലിക സുകുമാരന്‍...

പൃഥ്വിയുടെ പുതിയ ചിത്രം നയൻ: സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിർവൃതിയിൽ പൃഥ്വിയും സുപ്രിയയും

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും നിര്‍മ്മാണ കമ്ബനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ഒന്നിക്കുന്ന ‘നയന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌ ജുനൂസ് മുഹമ്മദ് ആണ്. ചിത്രത്തില്‍...

“ഇത് ഞങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരം”: പൃഥ്വിയുടെ ആ സുപ്രധാന വെളിപ്പെടുത്തൽ ഇങ്ങനെ

കൊച്ചി: സിനിമ നിർമ്മാണ മേഖലയിൽ സജീവമാകാനൊരുങ്ങി മലയാള ത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ്. സ്വതന്ത്രമായി ആരംഭിക്കുന്ന സിനിമ നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ പൃഥ്വിരാജ് തന്നെ പുറത്ത് വിട്ടു. പൃഥ്വിരാജും ഭാര്യസുപ്രിയയും ചേർന്ന് ആരംഭിക്കുന്ന...