ഫീല്‍ഡിന് അകത്തും പുറത്തും ‘രോഹിറ്റ് മാന്‍’! 15 അല്ല 17 കോടി തരാമെന്നു ടീം മാനേജ്‌മെന്റ്, പണമല്ല ടീമാണ് വലുതെന്നു പറഞ്ഞ് പ്രതിഫലം വെട്ടിച്ചുരുക്കി രോഹിത് ശര്‍മ

മുംബൈ: കുട്ടിക്രിക്കറ്റ് അതിന്റെ എല്ലാ രൗദ്രഭാവങ്ങളും പുറത്തെടുക്കുന്ന ഒന്നാണ് ഐ.പി.എല്‍ മത്സരങ്ങള്‍. ഐ.പി.എല്‍ അതിന്റെ ആദ്യ പതിറ്റാണ്ടു പിന്നിട്ടു പതിനൊന്നാം സീസണിലേക്കു കടക്കുകയാണ്. ഇതിനിടെ ടീമുകള്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ നിലനിര്‍ത്തിയതായ പ്രഖ്യാപനങ്ങളും...

ഐ.പി.എല്‍ 2018: ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരൊക്കെ, തിരിച്ചു വരവിനൊരുങ്ങി ചെന്നൈയും, രാജസ്ഥാനും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ടീമുകളുടേയും, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. കോഴ വിവാദത്തില്‍ പെട്ട് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിഗ്‌സും,...

കോഹ്ലി ഔട്ട് കംപ്ലീറ്റ്‌ലി! ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ട്വന്റി-20 ടീമില്‍ കോഹ്ലിക്ക് സ്ഥാനമില്ല

2017 ലെ ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമുകള്‍ പ്രഖ്യാപിച്ച് ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ. താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ക്രിക്കിന്‍ഫോ തങ്ങളുടെ ഇലവനുകളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ വിരാട്...

“നീ ആരുടെ സീറ്റിലാ കേറി ഇരിക്കുന്നെ”, യുവിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലെ രംഗങ്ങള്‍ തുറന്നു പറഞ്ഞ് ഹിറ്റ്മാന്‍

മുംബൈ: ഇന്ത്യന്‍ ടീമില്‍ ബാറ്റുകൊണ്ടു വെടിക്കെട്ടു നടത്തുന്നവരാണ് യുവരാജ് സിങും, ഹിറ്റ്മാന്‍ രോഹിത് ശര്‍മയും. ടീമിനകത്തും പുറത്തുമുള്ള ഇരുവരുടേയും സൗഹൃദത്തിന്റെ കഥകള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളതാണ്. ഇപ്പോള്‍ യുവിയുമായുള്ള സൗഹൃദത്തിന്റെ കഥകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്...

ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ക്രിക്കറ്റ് എന്താണെന്ന് അറിയില്ലെന്നു രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമിനെ നേട്ടങ്ങളുടെ കൊടുമുടി കയറ്റിയ നായകന്‍ ആരെന്ന ചോദ്യത്തിനു ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഒറ്റ ഉത്തരമേ കാണു, മഹേന്ദ്ര സിംഗ് ധോണിയെന്ന ആരാധകരുടെ സ്വന്തം മഹി. സ്വര്‍ണ്ണമുടിക്കാരന്‍ എന്ന പേരുമായി ടീമില്‍...

പരമ്പര നേട്ടത്തിനായി ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ റെക്കോഡ് ജയത്തിന്റെ കരുത്തിലാണ് രോഹിത് ശര്‍മ്മയും കൂട്ടരും ഇന്‍ഡോറിലേക്ക് എത്തുന്നത്....

‘രോഹിത് ഒരു പുരുഷനായതിനാലാണ് ഈ കൈയ്യടി കിട്ടുന്നത്, കാഞ്ചന്‍മാലയ്ക്ക് എന്തു കൊണ്ടു കൈയ്യടിക്കുന്നില്ല’, രോഹിത് ശര്‍മയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കാമുകി രംഗത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ഭാര്യ റിതിക ജോഡികള്‍ ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലുടെയും മറ്റും ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ തന്റെ കരിയറിലെ മൂന്നാമത്തെ...

#WatchVideo വിവാഹ വാര്‍ഷിക ദിനത്തില്‍ സമ്മാനമായി അവള്‍ക്കു നല്‍കാന്‍ ഇതിലും വലുതായി ഒന്നുമില്ലായിരുന്നു അവന്റെ കൈയ്യില്‍

മൊഹാലിക്കു പോകുമ്പോള്‍ അവന്‍ അവള്‍ക്കൊരു വാക്കു കൊടുത്തിരുന്നു. ഉറച്ച മനസ്സില്‍ നിന്നും കൊടുത്ത ഒരു ഉറച്ച വാക്ക്. ധര്‍മശാലയിലേ പരാജയത്തിനു താന്‍ മൊഹാലിയില്‍ പകരം വീട്ടും എന്നായിരുന്നു ആ വാക്ക്. ആ വാക്ക്...

രോഹിത്തിന്റെ പ്രതികാരത്തില്‍ തകര്‍ന്നടിഞ്ഞ് ലങ്ക

മൊ​ഹാ​ലി: വെടിക്കെട്ടും, വര്‍ണക്കാഴ്ചയും എന്നു തന്നെ വിശേഷിപ്പിക്കണം ഇന്നലത്തെ ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരം. ധര്‍മശാലയില്‍ ഏറ്റ പരാജയത്തിന്റെ വീര്യമേറിയ പ്രതികാരമായിരുന്നു അത്. ഇന്ത്യയുടെ ഹിറ്റ് മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ ഇന്നലെ...

രോഹിത് ശര്‍മയ്ക്കു ഡബിള്‍ സെഞ്ച്വറി! ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇരട്ടസെഞ്ച്വറി. കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് നേടിയത്.രോഹിതിന്റെ ആദ്യ സെഞ്ച്വറി 115 ബോളിലാണ് പിറന്നതെങ്കില്‍ രണ്ടാമത്തെ സെഞ്ച്വറി 36 പന്തിലാണ് പിറന്നത്....