റെയ്‌നയുടെ ‘സെഞ്ച്വറി’ പ്രതികാരം; തിരിച്ച് വരവില്‍ കൈയ്യടിച്ച് ആരാധകര്‍

കൊൽക്കത്ത: കുട്ടിക്രിക്കറ്റിൽ ആക്രമണ ബാറ്റിംഗ് മറന്നുപോയിട്ടില്ലെന്ന് തെളിയിച്ച് സുരേഷ് റെയ്ന. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെസ്റ്റ് ബംഗാൾ ടീമിനെതിരെയാണ് റെയ്ന അപരാജിത സെഞ്ച്വറി നേടിയത്....

നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ ധോണി വീണ്ടും മഞ്ഞക്കുപ്പായം അണിയുന്നു

മഹേന്ദ്ര സിംങ് ധോണി എന്ന മഹേന്ദ്രജാലക്കാരനെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്. ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിലേക്കാണ് മുന്‍ ഇന്ത്യന്‍...

ഐപിഎല്‍ 2018; ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി

ചെന്നൈ: വിലക്കിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിന് കരുത്ത് നിലനിർത്താൻ ഉറച്ച് ചെന്നൈ സൂപ്പർ കിങ്സ്. സമ്പൂർണ്ണ താരലേലത്തിന് മുൻപ് 5 പ്രധാന താരങ്ങളെ നിലനിർത്താനുള്ള സൗകര്യം സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്....

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് റെയ്‌ന ഔട്ട്‌!

മുംബൈ : ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നിന്നും സുരേഷ് റെയ്‌ന പുറത്ത്. റെയ്‌നയ്ക്ക് പകരം രവിചന്ദ്ര അശ്വിനെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുക. തമിഴ്...