പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി കവര്‍ച്ച, കോഴിക്കോട് നടന്നത്

കോഴിക്കോട് തോക്കു ചൂണ്ടി കവര്‍ച്ച. പെട്രോള്‍ പമ്പില്‍ എത്തിയ യുവാവാണ് തോക്കു ചൂണ്ടി ഒരു ലക്ഷത്തോളം രൂപ കവര്‍ന്നത്. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന...

പ്രായമായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് മോഷണം: പോലീസിനെ വട്ടംകറക്കിയ ആ നീല ഷര്‍ട്ടുകാരന്‍ പിടിയിലായതിങ്ങനെ

കണ്ണൂര്‍: പോലീസിനെ വട്ടം കറക്കിയ നീല ടീഷര്‍ട്ടുകാരന്‍ കഴിഞ്ഞ ദിവസമായിരുന്നു പോലീസിന്റെ പിടിയിലായത്. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു തളിപ്പറമ്പ് പോലീസ് കാസര്‍കോഡ് ഉപ്പള സ്വദേശി മുസ്തഫയെ പിടികൂടിയത്. പ്രായമായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച്...

മലപ്പുറത്ത് മോഷ്ടിച്ച ബൈക്ക് ഒഎല്‍എക്‌സിലൂടെ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറം: മോഷ്ടിച്ച ബൈക്ക് ഒഎല്‍എക്‌സിലൂടെ വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി ഹക്കീം റഹ്മാനാണ്(21) പിടിയിലായത്. മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ആറ് മാസത്തിനിടെ നാലു...

നൂറോളം കേസുകളില്‍ പ്രതിയായ മുപ്പത്തിയഞ്ചുകാരൻ പോലീസ് പിടിയിൽ:പതിനഞ്ചുവർഷത്തോളം മോഷണം മുഖ്യ തൊഴിലായെടുത്ത കണ്ണൂർ സ്വദേശിയായ പ്രതി പോലീസ് വലയിലായത് ഇങ്ങനെ

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നൂറോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരിട്ടി കിളിയന്തറയിലെ കെ.ജി സജു (37) ആണ് കുമ്പള പോലീസിന്റെ പിടിയിലായത്. കുമ്പള ടൗണിലെ സൈനുദ്ദീന്റെ കടയില്‍...

ആക്രി പെറുക്കാനെത്തി നാടിനെ വിറപ്പിച്ച മോഷ്ടാവിനെ പൊക്കി പോലീസ്

കുപ്രസിദ്ധ മോഷ്ടാവ് മരിയ അർപുതം ജോൺസൻ (53) പോലീസ് പിടിയിൽ.200 ൽ പരം മോഷണക്കേസുകളിൽ പ്രതിയായ കുളച്ചൽ സ്വദേശി ജോൺസൻ ആണ് വീണ്ടും നോർത്ത് പോലീസ് പ്രത്യേക അന്വഷണ സംഘത്തിന്റെ വലയിലായത്. നോർത്ത്...

കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് മോഷണം: ഇരുപതുകാരൻ പോലീസ് പിടിയിൽ

കൊ​ച്ചി: കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് മോഷണം നടത്തിയ ഇരുപതുകാരൻ പോലീസ് പിടിയിൽ.ചീ​റ്റൂ​ര്‍ മ​ദ​ര്‍​തെ​രേ​സാ റോ​ഡി​ല്‍ തൃ​ക്കു​ന്ന​ശേ​രി വീ​ട്ടി​ല്‍ ഷാ​ജി​യു​ടെ മ​ക​ന്‍ ശ്യാ​മി​നെയാണ് നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ത്രി​യി​ല്‍ ഓ​ട്ടം​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ഓ​ട്ടോ​റി​ക്ഷാ...

മുപ്പതോളം മോഷണക്കേസുകളിലെ പ്രതികളെ പൊക്കി പോലീസ് സ്പെഷ്യൽ സ്‌ക്വാഡ്

മുപ്പതോളം മോഷണക്കേസുകളിലെ പ്രതികളെ പൊക്കി പോലീസ്. പാലാ, തിടനാട്, ഈരാറ്റുപേട്ട, പിറവം പോലീസ് സ്റ്റേഷനതിര്‍ത്തികളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളായ പൂവത്തോട് കാരമല കോളനിയില്‍ കാരാമലയില്‍ ശ്യാം തങ്കച്ചന്‍ (30), ഇയാളുടെ ഭാര്യാസഹോദരന്‍ പീരുമേട്...

മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതി:നടൻ പോലീസ് പിടിയിൽ

ഹൈദരാബാദ്: മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയിൽ തെലുങ്ക് നടൻ സാംറത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ നശിപ്പിക്കുകയും 2 ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്നാണ്...

മലപ്പുറത്ത് കവർച്ച ശ്രമം:അന്യസംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പടിയിൽ അന്യ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ.ഇന്ന് പുലർച്ചെ മുടയൻപിലാക്കൽ ശാഫി എന്നയാളുടെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. ആദ്യം വാതിലിൽ തട്ടുന്ന ശബ്ദം...

കരുതിയിരിക്കൂ…!വൈദ്യുതി തകരാറിന്റെ പേരിൽ മോഷണശ്രമങ്ങൾ

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ കെ എസ് ഇ ബി യില്‍ നിന്നാണ് എന്നു പറഞ്ഞ് നിങ്ങളുടെ ലാന്‍ഡ് ഫോണിലേക്ക് കോളുകള്‍ വന്നാല്‍ ശ്രദ്ധിക്കുക. വൈദ്യുതി തകരാറിന്റെ പേരിലുള്ള തട്ടിപ്പായിരിക്കാം അത് . കെ എസ്...