കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആദ്യ ജയം

Admin May 27, 2015

ആലപ്പുഴ അര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 21 ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി ടോമി ഏനച്ചേരിക്ക് വിജയം. കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടോമി പിന്നീട് ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 3 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു ജയം.

Read more about:
EDITORS PICK