കോക്കാച്ചിയുടെ ലാപ് ടോപ്പില്‍ ന്യൂജനറേഷന്‍ നടിയുടെ അശ്ലീലദൃശ്യങ്ങള്‍

Admin May 29, 2015

പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കോക്കാച്ചി എന്ന മിഥുന്‍ സി വിലാസിന്റെ ലാപ് ടോപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ലാപ് ടോപ്പ് പരിശോധിച്ച പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തിട്ടില്ലത്രെ. കോക്കാച്ചിയോട് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന ന്യൂജനറേഷന്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ ഉണ്ടായിരുന്നത്രെ. ഇതോടൊപ്പം ഒരു സംവിധായകന്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മിഥുന്റെ ഫ്‌ലാറ്റിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലാപ് ടോപ്പ് കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് കസ്റ്റഡിയില്‍ എടുക്കാതിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Read more about:
EDITORS PICK