ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരെ ഉടന്‍ നടപടി

Admin May 30, 2015

വന്‍ ഭൂമി കയ്യേറ്റം നടത്തിയ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരെ ഉടന്‍ നടപടി സീകരിക്കുമെനു അന്വേഷണ കമ്മീഷന്‍ ഐ ജി എസ് ശ്രീജിത്ത്‌ പറഞ്ഞു. ഇത്തരത്തില്‍ ഇനിയും നിരവധി കയ്യേറ്റങ്ങള്‍ പിടികൂടാനുന്ടെന്നു ഐ.ജി ഫാല്‍ക്കന്‍ പോസ്ടിനോട് പറഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ ഉള്ള കയ്യെറ്റങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ഉള്ളതും ഇല്ലാത്തതുമായ നൂറു കണക്കിന് കയ്യേറ്റങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ പലതു വ്യാജ രേഖകള്‍ നിര്‍മ്മിച്ചത് കാരണം എങ്ങുമെത്താതെ പോകുന്നു. വ്യാജരേഖ ചമയ്ക്കുന്ന ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്നാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK