ഇതാണോ പിവി സിന്ധു! ഗ്ലാമര്‍ ഫോട്ടോഷൂട്ട് കാണൂ

സ്വന്തം ലേഖകന്‍ October 12, 2016
pv-sindhu

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ കിടിലം ഫോട്ടോഷൂട്ട് വൈറലാകുന്നു. ജെഎഫ്ഡബ്ലൂ മാഗസീനിനുവേണ്ടിയാണ് പിവി സിന്ധു ക്യാമറയ്ക്ക് പോസ് ചെയ്തത്. സിന്ധുവിന്റെ കിടിലം മേക്കോവറാണ് വൈറലാകുന്നത്.

ഇതാണോ ഇന്ത്യയുടെ അഭിമാന പുത്രി എന്നു തോന്നിപോകും. ഗ്ലാമര്‍ വേഷത്തിലെത്തുന്ന സിന്ധുവിന്റെ ഫോട്ടോ ഷൂട്ട് കാണൂ…

Read more about:
RELATED POSTS
EDITORS PICK