കളികളത്തില്‍നിന്നും ശ്രീയുടെ ആദ്യചുവടുവെപ്പ്; ശ്രീശാന്തും നിക്കിയും പ്രണയിക്കുന്നു; പാട്ട് കാണൂ

സ്വന്തം ലേഖകന്‍ October 17, 2016
team-5

ശ്രീശാന്തിനെ നായകനാക്കി സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവിലെ ആദ്യഗാനം പുറത്തിറങ്ങി. കളകളത്തിലും ഡാന്‍സ് ഷോകളിലും കണ്ടിട്ടുള്ള ശ്രീയല്ല മിനിസ്‌ക്രീനില്‍ എത്തുന്നത്. നായകനായി എത്തുന്ന ശ്രീയുടെ വ്യത്യസ്ത രൂപമാകാം ഇത്. നിക്കി ഗല്‍റാണിയാണ് നിക്കിയുടെ നായിക.

ഇരുവരുടെയും പ്രണയത്തെ സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ് ദിവ്യ എസ് മേനോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപീ സുന്ദറാണ്.

Read more about:
EDITORS PICK