എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍

News Desk December 9, 2017

ഇടുക്കി: എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.

ഇടുക്കി മരക്കാട്ടുകുടിയിലാണ് നാടിനെ നടുക്കയ സംഭവം. കണ്ടവന്‍കരയില്‍ ബിനുവിന്റെ ഭാര്യ സന്ധ്യയാണ് അറസ്റ്റിലായത്. തുണി ഉപയോഗിച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

Read more about:
EDITORS PICK