ആട് 2 വിലെ കിടിലൻ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Pavithra Janardhanan January 12, 2018

ജയസൂര്യ ചിത്രം ആട് 2 വിലെ കിടിലൻ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.ഷാജി പാപ്പൻ എന്ന ജയസൂര്യയുടെ കഥാപാത്രത്തി​​​െൻറ  പ്രണയം പുറത്തറിയുന്ന രംഗങ്ങളാണ്​ പ്രേക്ഷകർക്കായി പുറത്ത്​ വിട്ടിരിക്കുന്നത്​.

വമ്പന്‍ ഹിറ്റായി മാറിയ പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ ജോയി താക്കോല്‍ക്കാരനായി വീണ്ടും അവതരിച്ചപ്പോള്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ ജയന് കിട്ടിയത് ഗംഭീര വരവേല്‍പ്പ്.

ബോക്‌സോഫീസിലും മികച്ച ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഷാജിയേട്ടനും എത്തി. തിയറ്ററുകളില്‍ പൊട്ടിത്തകര്‍ന്ന് പോയ ആട് ഒരു ഭീകരജീവിയല്ല എന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 2വിലൂടെ കേരളക്കര ഇളക്കി മറച്ചിരിക്കുകയാണ് ഷാജിയേട്ടനും പിളേളരും.

Read more about:
RELATED POSTS
EDITORS PICK
SPONSORED