‘ഭാഗമതി’യില്‍ അനുഷ്കയെ പ്രണയിച്ച് ഉണ്ണി മുകുന്ദന്‍

Pavithra Janardhanan January 20, 2018

അനുഷ്ക ഷെട്ടി ശക്തമായ കഥാപാത്രവുമായെത്തുന്ന ‘ഭാഗമതി’ എന്ന ത്രില്ലര്‍ ചിത്രത്തിനായി  കാത്തിരിക്കുകയാണ് ആരാധകര്‍.നായകനായ ഉണ്ണി മുകുന്ദനൊപ്പം പ്രണയിക്കുന്ന അനുഷ്കയാണ് ചിത്രത്തിലെ പുതിയ പാട്ടിലെത്തുന്നത്. പ്രണയാര്‍ദ്രമായ രംഗങ്ങളോടൊപ്പം ഭാഗമതിയിലെ മനോഹരമായ ഗാനവും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.

മന്ദാര എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണു ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.  ശ്രീജോയുടെ വരികൾക്ക് തമന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാലാണു ആലാപനം.

Read more about:
EDITORS PICK
SPONSORED