യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അഞ്ച് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Pavithra Janardhanan January 27, 2018

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിയാട്രിക് സര്‍ജറി 02, ഖനി മന്ത്രാലയത്തിലെ ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സില്‍ കെമിസ്റ്റ് 03, യുപിഎസ്സിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പരീക്ഷാ പരിഷ്കരണം) 01, സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡില്‍ സയന്റിസ്റ്റ് ബി(ഹൈഡ്രോ മെറ്റീരിയോളജിസ്റ്റ്) 06, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസില്‍ മെഡിക്കല്‍ ഓഫീസര്‍ 11 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 01. കൂടുതൽ വിവരങ്ങൾക്കായിhttp://www.upsconline.nic.in. http://www.upsconline.nic.in.  എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

 

Tags:
Read more about:
EDITORS PICK
SPONSORED