സുപ്രീംകോടതിയിൽ ഒഴിവുകൾ

Pavithra Janardhanan January 27, 2018

സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റിന്റെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍/ഐ.ടി വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

http://supremecourtofindia.nic.in   എന്ന ലിങ്കില്‍ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20.

 

Read more about:
EDITORS PICK
SPONSORED