കറുത്ത നീളൻ ഗൗണിൽ മനോഹരിയായി അമല പോൾ :ചിത്രങ്ങൾ വൈറൽ

Pavithra Janardhanan February 13, 2018

നടി അമല പോളിന്റെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. കറുപ്പ് നിറത്തിലുള്ള നീളൻ ഗൗണിൽ മത്സ്യ കന്യകയുടെ ലുക്കിലുള്ള ഫോട്ടോകളാണ് ഇൻസ്റാഗ്രാമിലൂടെ നടി ആരാധകരുമായി പങ്കുവെച്ചത്.

മാത്രമല്ല താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഡിസ്കോ ഡാൻസും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK
SPONSORED