ആരാധകരെ വീണ്ടും അമ്പരപ്പിച്ച് ഫഹദ് ഫാസിൽ:വീഡിയോ കാണാം

Pavithra Janardhanan February 13, 2018

പ്രേക്ഷകരെ ഒന്നടക്കം അമ്പരിപ്പിച്ച കഥാപാത്രമായിരുന്നു  കാര്‍ബണ്‍ എന്ന ചിത്രത്തില്‍ ഫഹദ് ചെയ്തിരുന്നത്. ഈ ചിത്രം തീയേറ്ററില്‍ എത്തിയ സമയത്ത് തന്നെയാണ് മില്‍മയുടെ പരസ്യ ചിത്രവും മലയാളികള്‍ ഏറ്റെടുത്തത്.

പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവര്‍ നടത്തിയ ഫഹദ് ഫാസിലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് .

സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഫഹദ് അതേ പ്രയത്‌നം തന്നെയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും എടുക്കുന്നത് എന്നു തെളിയിക്കുന്നതാണ് പുതിയ വിഡിയോ.

പുതിയ പരസ്യ ചിത്രത്തില്‍ പൊണ്ണത്തടിയനായാണ് ഫഹദ് എത്തുന്നത്. 41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദിനും മറ്റുള്ളവര്‍ക്കും വേണ്ടിവരുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന വീഡിയോ കാണാം

Behind the scenes of Aditi sunflower oil Shoot with fahad faazil in double role

Posted by Navarasa creatives on Sunday, February 11, 2018

Tags:
Read more about:
EDITORS PICK
SPONSORED