ആരാധകർക്ക് ദുൽഖറിന്റെ വാലെന്റൈൻസ് ഡേ സമ്മാനം !

Pavithra Janardhanan February 14, 2018

കൊച്ചി: ദുൽഖർ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലി ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

“ആരാധകർക്ക് ഞങ്ങളുടെ ചെറിയൊരു വാലെന്റൈൻസ്ഡേ സമ്മാനം “ദുൽഖുർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.

ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :

Read more about:
EDITORS PICK
SPONSORED