കടല കുതിര്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകല്ലേ

News Desk March 1, 2018

പുട്ടും കടലയും,മലയാളികളുടെ ഇഷ്ട വിഭവമാണ്. അതുകൊണ് തന്നെ കടല മിക്ക വീടുകളിലും കാണും.

എന്നാല്‍ രാവിലെ ജോലിക്ക് പോകുന്നവര്‍ തലേന്ന് തന്നെ കടല വെള്ളത്തില്‍ ഇടും.ഇത് രാവിലെ പെട്ടന്ന് കടല വേവാന്‍ സഹായിക്കും.

ഇത്തരത്തില്‍ ചെയ്യുന്നത് കടലയുടെ പോഷക ഗുണങ്ങള്‍ കളയും. ഇത്തരത്തില്‍ കടല കുതിര്‍ത്ത വെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്.

എന്നാല്‍ കടലയിലുള്ള ചില പോഷണങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് നഷ്ടമാവുകയാണ് ചെയ്യുന്നത്.

കുതിര്‍ത്ത വെള്ളത്തോടൊപ്പം തന്നെ കടല വേവിച്ച് എടുത്താല്‍ പോഷക ഗുണവും കൂടും.കടലക്ക് രുചിയും കൂടും.

 

Tags:
Read more about:
EDITORS PICK
SPONSORED